
വടകര: മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ (72-റിട്ടയേര്‍ഡ് സീനിയര്‍ കോ- ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍) അന്തരിച്ചു. പരേതരായ കേളപ്പന്‍, മാധവി എന്നിവരുടെ മകനാണ്. ഭാര്യ:
സിന്ധു പ്രേമന്‍ (മുന്‍വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍, വടകര നഗരസഭ). മകന്‍: പ്രത്യുഷ് (ഐടി ബംഗ്ലൂരു). മരുമകള്‍: അഞ്ജു (ഐടി ബംഗ്ലൂരു) സഹോദരങ്ങള്‍: സുവര്‍ണന്‍, രാജീവന്‍, ഭാര്‍ഗവി, ശാന്ത, ചന്ദ്രി, അനിത, പരേതരായ ശ്യാമള, ശോഭ. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം ഏഴിന് വീട്ടുവളപ്പില്‍.
















