കിടപ്പ്‌രോഗീ പരിചരണം: കൈകോര്‍ത്ത് എന്‍എസ്എസും കാരുണ്യം പാലിയേറ്റീവും
മാസപ്പടി കേസില്‍ വീണ്ടും പരിശോധനയുമായി ഇ.ഡി
കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

കേരളം

You can add some category description here.

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം:  ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ആലപ്പുഴയില്‍ ശസ്ത്രക്രിയക്കിടെ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവത്തില്‍ ഗുരുതര വീഴ്ച സംഭവിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിഷയം അറിഞ്ഞപ്പോള്‍ തന്നെ പ്രാഥമിക...

Read more

വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

കൊച്ചി: ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ വീട്ടമ്മയെ തുടര്‍ചികിത്സക്കായി അമൃത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ പരിശോധനയ്ക്ക് ശേഷം ശസ്ത്രക്രിയാ തീയതി ഇന്നു തീരുമാനിക്കും. സംഭവത്തില്‍ കോണ്‍ഗ്രസ്...

Read more

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍ കത്രിക കണ്ടെത്തി

അഞ്ച് വര്‍ഷമായി വേദന; യുവതിയുടെ വയറ്റില്‍  കത്രിക കണ്ടെത്തി

ആലപ്പുഴ: യുവതിയുടെ വയറ്റില്‍ നിന്ന് കത്രിക കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ അഞ്ച് വര്‍ഷം മുമ്പ് നടത്തിയ ശസ്ത്രക്രിയക്ക് ശേഷം കത്രിക വയറ്റിനുള്ളില്‍ വച്ച് തുന്നിക്കെട്ടുകയായിരുന്നു....

Read more

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

അഖില്‍ മാരാര്‍ ട്വന്റി 20യിലേക്ക്; കൊട്ടാരക്കരയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായേക്കും

കോ​ട്ട​യം: ട്വ​ന്‍റി ട്വ​ന്‍റി​യി​ൽ ചേ​രാ​ൻ സി​നി​മ സം​വി​ധാ​യ​ക​നും ബി​ഗ്ബോ​സ് താ​ര​വു​മാ​യ അ​ഖി​ൽ മാ​രാ​ർ. കൊ​ച്ചി​യി​ൽ ഇ​ന്ന് വൈ​കു​ന്നേ​രം ന​ട​ക്കു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ട്വ​ന്‍റി ട്വ​ന്‍റി കോ ​ഓ​ർ​ഡി​നേ​റ്റ​ർ...

Read more

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു; യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും

പാലക്കാട്: സിപിഎം നേതാവും മുന്‍ എംഎല്‍എയുമായ പി.കെ.ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചു. യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് രാജി. ശശി നാളെ മാധ്യമങ്ങളെ കണ്ടേക്കും. പാര്‍ട്ടിയുമായി...

Read more

റംസാന്‍ പിറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

റംസാന്‍ പിറന്നു; ഇനി വ്രതശുദ്ധിയുടെ നാളുകള്‍

വടകര: ത്യാഗത്തിന്റെയും സഹനത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശവുമായി പുണ്യമാസത്തിലേക്ക് കടന്ന് വിശ്വാസികള്‍. റംസാന്‍ വ്രതാരംഭത്തിന് ഇന്ന് തുടക്കമായി. നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം ചെയ്തും ഒരുമാസം പ്രാര്‍ഥനാനിര്‍ഭരമാകും. ദാനധര്‍മങ്ങള്‍...

Read more

ശബരിമല സ്വര്‍ണ്ണക്കൊള്ള: കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

ശബരിമല സ്വര്‍ണ്ണക്കൊള്ള: കണ്ഠരര് രാജീവര്‍ക്ക് ജാമ്യം

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്ക് ജാമ്യം. കൊല്ലം വിജിലന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കട്ടിളപ്പാളി, ദ്വാരപാലക കേസുകളിലാണ് തന്ത്രിക്ക് ജാമ്യം ലഭിച്ചത്....

Read more

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

ജയസൂര്യയുടെ 39 ലക്ഷത്തിന്‍റെ സ്വത്തുക്കള്‍ ഇഡി മരവിപ്പിച്ചു

കൊച്ചി: സേവ് ബോക്‌സ് ആപ്പ് തട്ടിപ്പു കേസില്‍ നടന്‍ ജയസൂര്യയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇഡി. 39 ലക്ഷ്യത്തിന്‍റെ സ്വത്തുകളാണ് ഇഡി മരവിപ്പിച്ചത്. ആപ്പിന്‍റെ ബ്രാന്‍ഡ് അംബാസിഡര്‍...

Read more

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച

കോഴിക്കോട്: മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച (ഫെബ്രുവരി 19) ആയിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സംയുക്ത...

Read more

സർക്കാറിന് തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സര്‍വേ ഹൈക്കോടതി റദ്ദാക്കി. രാഷ്ട്രീയ ക്യാംപെയ്‌നുകളുടെ മറവില്‍ സര്‍വേ പാടില്ലെന്നും ഇത്തരവം സര്‍വേകള്‍ നിയമവിരുദ്ധമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ്...

Read more
Page 75 of 78 1 74 75 76 78