കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ചേര്‍ന്ന വിപുലീകൃത സംസ്ഥാന സമിതിയില്‍ തിരുത്തല്‍ നടപടിയുമായി സിപിഎം. സംസ്ഥാന
സെക്രട്ടറിയേറ്റ് പുനഃസംഘടിപ്പിച്ചു. മുതിര്‍ന്ന നേതാക്കളായ പി. ജയരാജന്‍, വി. ശിവന്‍കുട്ടി, എം.ബി. രാജേഷ് എന്നിവരെ സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഉള്‍പ്പെടുത്തിയാണ് പുനസംഘടന. ടിപി രാമകൃഷ്ണനെയും തോമസ് ഐസക്കിനെയും ഒഴിവാക്കി.
കൂടുതല്‍ ജനകീയ മുഖങ്ങളെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന നീക്കത്തിന്റെ ഭാഗാമായാണ് ഇപ്പോഴത്തെ പുനഃസംഘടനയെന്നാണ് കരുതുന്നത്. സംസ്ഥാന
സെക്രട്ടറിയേറ്റിനൊപ്പം സംസ്ഥാന സമിതിയും പുനഃസംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റിയില്‍ ഒന്‍പത് പേര്‍ ക്ഷണിതാക്കളായി ഇടം പിടിച്ചു. ഒ എസ് അംബിക, പ്രഭാവര്‍മ്മ, സുബൈദ ഇസ്ഹാഖ്, എന്‍ സുകന്യ, എം വിജിന്‍, ജെയ്ക് സി തോമസ്, ആദര്‍ശ് എം സജി, പി എസ് സഞ്ജീവ്, എം ശിവപ്രസാദ് എന്നിവരെയാണ് സംസ്ഥാന കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്.

എന്ത് പറഞ്ഞാലാണ്
നിങ്ങൾ ഹെൽത്ത് ഇൻഷൂറൻസിനെ കുറിച്ച് ചിന്തിക്കുക
എന്നെനിക്കറിയില്ല…
എങ്കിലും ഒരു പ്രൊഫഷണൽ ഇൻഷൂറൻസ് അഡ്വൈസർ എന്ന നിലയ്ക്ക് പറയട്ടെ …
വലിയ ചികിത്സാ ചിലവ് വന്ന് താളം തെറ്റിപ്പോയ എത്രയോ കുടുംബങ്ങൾ ഉണ്ട് എന്നതാണ് യാഥാർത്ഥ്യം.
അത് കൊണ്ട് എല്ലാവരും
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ് എടുത്ത് വെക്കാൻ
വിളിക്കുക
9447847414
9744847414
എ സുരേന്ദ്രൻ
പ്രൊഫഷണൽ ഇൻഷൂറൻസ് Advisor
എലൈറ്റ് & മില്ലേനിയർ & CEO ക്ലബ് മെമ്പർ
സ്റ്റാർ ഹെൽത്ത് ഇൻഷൂറൻസ്















