
അഴിയൂര്‍: കുഞ്ഞിപ്പള്ളി ഫര്‍സാന കോട്ടേജില്‍ താമസിക്കുന്ന എം.വി. കാദര്‍ (മരുവന്‍ കാദര്‍-79) അന്തരിച്ചു. കുടുംബ സമേതം ഖത്തറിലാണ്. ഭാര്യ: മറിയം പുല്ലമ്പി. മക്കള്‍:
ഫര്‍സാന, ഫാത്തിമ, സമീര്‍, ഷഹീര്‍. മരുമക്കള്‍: ഫെഫീക്ക്, റിയാസ്, റിന്‍ഷ, ശബാന. ഖബറടക്കം ഖത്തറില്‍.