റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത
സഹകരണ പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കണം: എംപ്ലോയീസ് യൂനിയന്‍
കുട്ടോത്ത് പുറത്തൂട്ടയില്‍ കല്യാണി അമ്മ അന്തരിച്ചു
അ​ന​ധി​കൃ​ത മ​ദ്യ​ശേ​ഖ​രം; ആ​ന്‍റോ അ​ഗ​സ്റ്റി​ൻ റിമാൻഡിൽ
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കേരളം

You can add some category description here.

കുന്ദമംഗലത്ത് വീട്ടില്‍ ഉഗ്ര സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

കുന്ദമംഗലത്ത് വീട്ടില്‍  ഉഗ്ര സ്‌ഫോടനം; രണ്ടു പേര്‍ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ രണ്ടുപേർ മരിച്ചു. ശനിയാഴ്ച രാത്രി പടക്ക നിർമാണത്തിനിടെയാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം. രാമനാട്ടുകര സ്വദേശി രാഹുല്‍ (26), വീട്...

Read more

കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദി

കേരളത്തില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മോദി

പത്തനംതിട്ട: ഇടത് സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പതനത്തിന്റെ കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. കേരളത്തില്‍ വലിയ പരിവര്‍ത്തനം നടക്കാന്‍ പോകുന്നു....

Read more

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്

വയനാട് വീട് നിര്‍മാണത്തിനായി പിരിച്ചത് 5 കോടി 38 ലക്ഷം രൂപ; കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്

കണ്ണൂര്‍: വയനാട് വീട് നിര്‍മാണത്തിനായി പിരിച്ച പണത്തിന്‍റെ കണക്ക് പുറത്തുവിട്ട് കോണ്‍ഗ്രസ്. ആകെ 5,38,21,632 രൂപയാണ് പ്രതിപക്ഷ നേതാവിന്റെയും കെപിസിസിപ്രസിഡന്റിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് വഴി...

Read more

രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയില്‍; ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

യുവ നടിയെ പീഡിപ്പിച്ചത് സിനിമാ സെറ്റില്‍; പഴുതടച്ച പോലീസ് നീക്കത്തില്‍ രഞ്ജിത്ത് വലയില്‍

കൊച്ചി: യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ജാമ്യമില്ല. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയില്‍ വിട്ടു. രഞ്ജിത്തിന്റെ ജാമ്യാപേക്ഷ...

Read more

ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദനം; മൂന്നു പേര്‍ പിടിയില്‍

ശശി തരൂര്‍ എംപിയുടെ ഗണ്‍മാന് മര്‍ദനം; മൂന്നു പേര്‍ പിടിയില്‍

മലപ്പുറം: മലപ്പുറം വണ്ടൂരില്‍ ശശി തരൂര്‍ എംപിയുടെ യാത്രക്കിടെ ഗണ്‍മാന് മര്‍ദനം. വണ്ടൂര്‍ ചെളളിത്തോടാണ് സംഭവം. ഗതാഗതക്കുരുക്കില്‍വെച്ച് എംപിയുടെ കാര്‍ ഡ്രൈവര്‍ ഹോണടിച്ചതില്‍ പ്രകോപിതരായ സംഘമാണ്...

Read more

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട,...

Read more

പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പ്രസംഗത്തിനിടെ പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു

പാലക്കാട്: തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പ്രസംഗത്തിനിടെ മുതിര്‍ന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ കുഴഞ്ഞുവീണു. അട്ടപ്പാടിയില്‍ എല്‍ഡിഎഫ് പ്രചാരണത്തിനിടെയാണ് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉടന്‍ തന്നെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍...

Read more

വയനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

വയനാട്ടില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു

മാനന്തവാടി: ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. കൊയിലാണ്ടി സ്വദേശി ഷംസീറിന്റെ മകന്‍ അദ്‌നാന്‍ (17), കുന്ദമംഗലം പതിമംഗലം അഷ്‌റഫിന്റെ മകന്‍ ആഷിഖ് (15)...

Read more

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നല്‍ മുന്നറിയിപ്പ്

ജാഗ്രത വേണം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

Read more

നൂ​ർ​ബി​ന​യു​ടേ​ത് അ​ച്ച​ട​ക്ക ലം​ഘ​നം; വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് പി.​എം.​എ. സ​ലാം

നൂ​ർ​ബി​ന​യു​ടേ​ത് അ​ച്ച​ട​ക്ക ലം​ഘ​നം; വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്ന് പി.​എം.​എ. സ​ലാം

കോ​ഴി​ക്കോ​ട്: വ​നി​താ ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം രാ​ജി​വ​ച്ച നൂ​ർ​ബി​ന റ​ഷീ​ദി​ന്‍റെ പ്ര​സ്താ​വ​ന അ​ച്ച​ട​ക്ക ലം​ഘ​ന​മാ​ണെ​ന്ന് ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. നൂ​ർ​ബി​ന​യോ​ട് വി​ശ​ദീ​ക​ര​ണം...

Read more
Page 57 of 79 1 56 57 58 79