• Latest
  • Trending
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

April 4, 2026
ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

September 19, 2026
തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

September 19, 2026
മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

September 19, 2026
അബുദാദി കെഎംസിസി നേതാവ് കടമേരി ആരിഫ് അന്തരിച്ചു

അബുദാദി കെഎംസിസി നേതാവ് കടമേരി ആരിഫ് അന്തരിച്ചു

September 19, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ആന്റോ അഗസ്റ്റിനെ എക്‌സൈസ് കസ്റ്റഡിയില്‍ വിട്ടു കോടതി

September 19, 2026
സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ടി​ച്ച ബൈ​ക്ക് ഇ​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു

September 19, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

തിരുവള്ളൂരില്‍ തെരുവുനായയുടെ പരാക്രമം; 4 പേര്‍ക്ക് കടിയേറ്റു

September 19, 2026
ചെണ്ടുമല്ലി പുഷ്പിച്ചത് കാലംതെറ്റി; യുവകര്‍ഷകന് നിരാശ

ചെണ്ടുമല്ലി പുഷ്പിച്ചത് കാലംതെറ്റി; യുവകര്‍ഷകന് നിരാശ

September 19, 2026
പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

മൂരാട് ദമ്പതികള്‍ക്ക് നേരെ ആക്രമണം

September 19, 2026
കൈനാട്ടിക്കു സമീപം ദേശീയപാതയില്‍ കാര്‍ അഗ്നിക്കിരയായി

കൈനാട്ടിക്കു സമീപം ദേശീയപാതയില്‍ കാര്‍ അഗ്നിക്കിരയായി

September 19, 2026
ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

ഓര്‍മകളുടെ മടിത്തട്ടില്‍ പൂര്‍വ വിദ്യാര്‍ഥി സംഗമം

September 19, 2026
റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി

മാസപ്പടി കേസില്‍ നിയമോപദേശം കിട്ടിയെന്ന് മന്ത്രി ചെന്നിത്തല

September 19, 2026
Vatakara Varthakal
Saturday, September 19, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

by newsdesk
April 4, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇത് കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ച പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലുമാണ് യെല്ലോ അലര്‍ട്ട്. ഇവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ഥമാക്കുന്നത്. കോഴിക്കോട് ഉള്‍പെടെ മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ട മഴ പ്രതീക്ഷിക്കാം.
കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ

September 19, 2026
തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു

September 19, 2026
മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും

September 19, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ലഹരി സംഘത്തിന്റെ അക്രമം രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ സിപിഎം രംഗത്ത്; 22ന് പ്രതിഷേധ കൂട്ടായ്മ
  • തൂണേരി കുനിയില്‍ ശ്രീ നിലയം ജയപ്രകാശ് അന്തരിച്ചു
  • മോട്ടോര്‍ വാഹന ഓഫീസുകളില്‍ ഉച്ചകഴിഞ്ഞും സേവനം ഉറപ്പാക്കും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by