റിപ്പോര്‍ട്ടര്‍ ടിവി റെയ്ഡ് നടപടിക്രമം പാലിച്ചെന്ന് ആഭ്യന്തരമന്ത്രി
കുരിയാടി വരയന്റെ വളപ്പില്‍ ബാബു അന്തരിച്ചു
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ
വായനയുടെ പുതുവസന്തം; എല്ലാ ഓണപ്പതിപ്പും ലഭ്യമാക്കി തുഞ്ചന്‍ ലൈബ്രറി
കോട്ടേമ്പ്രം കെ.ടി.കെ അഖിലേഷ് അന്തരിച്ചു
റോഡരികില്‍ മാലിന്യം തള്ളുന്നു; പൊറുതിമുട്ടി നാട്ടുകാര്‍
വേളം പള്ളിയത്ത് കായോട്ട് നാരായണന്‍ അന്തരിച്ചു
വടകര പൊലീസിലെ ചിലര്‍ യുഡിഎഫ് നയം മറക്കുന്നതായി നേതാക്കള്‍
15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ

കേരളം

You can add some category description here.

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

യുവനടിയുടെ പീഡന പരാതി; സംവിധായകൻ രഞ്ജിത്ത് അറസ്റ്റിൽ

തൊടുപുഴ: യുവനടി നല്‍കിയ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത് അറസ്റ്റില്‍. ഇപ്പോള്‍ ചിത്രീകരണം നടക്കുന്ന സിനിമയുടെ സെറ്റില്‍ വെച്ച് യുവനടിയോട് മോശമായി പെരുമാറിയെന്നാണ് രഞ്ജിത്തിനെതിരായ പരാതി....

Read more

വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റില്‍

വനിതാ കമ്മീഷന്‍ അധ്യക്ഷക്ക് അശ്ലീല സന്ദേശം അയച്ചു; യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷയ്ക്ക് വാട്‌സ്ആപ്പ് വഴി അശ്ലീല സന്ദേശങ്ങളും ദൃശ്യങ്ങളും അയച്ച യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് കുരുമാത്തൂര്‍ മുയ്യം സ്വദേശി ജഗദീഷിനെയാണ്...

Read more

എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടേയും പിന്തുണ തേടിയിട്ടില്ല: പിണറായി

എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടേയും പിന്തുണ തേടിയിട്ടില്ല: പിണറായി

തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പുറത്തുള്ള ഒരു കക്ഷിയുടേയും പിന്തുണ വേണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നേമത്തെ സ്ഥാനാര്‍ഥിയായ വി.ശിവന്‍കുട്ടിയും ആരോടും നേരിട്ട് പിന്തുണ...

Read more

പ​ട്ടി​ണി​ര​ഹി​ത കേ​ര​ള​വും ല​ഹ​രി​വി​രു​ദ്ധ സേ​ന​യും; പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി എ​ൻ​ഡി​എ

പ​ട്ടി​ണി​ര​ഹി​ത കേ​ര​ള​വും ല​ഹ​രി​വി​രു​ദ്ധ സേ​ന​യും; പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി എ​ൻ​ഡി​എ

കൊ​ച്ചി: കേ​ര​ള നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള എ​ൻ​ഡി​എ​യു​ടെ പ്ര​ക​ട​ന​പ​ത്രി​ക പു​റ​ത്തി​റ​ക്കി. 'മോ​ദി ഗ്യാ​ര​ണ്ടി' എ​ന്ന മു​ദ്രാ​വാ​ക്യം മു​ൻ​നി​ർ​ത്തി വി​ക​സ​ന​ത്തി​നും ക്ഷേ​മ​ത്തി​നും ഊ​ന്ന​ൽ ന​ൽ​കു​ന്ന വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് ബി​ജെ​പി ന​യി​ക്കു​ന്ന...

Read more

കേരളത്തില്‍ മത്സരം യുഡിഎഫും സിപിഎം – ബിജെപി സഖ്യവും തമ്മില്‍: രാഹുല്‍ ഗാന്ധി

കേരളത്തില്‍ മത്സരം യുഡിഎഫും സിപിഎം – ബിജെപി സഖ്യവും തമ്മില്‍: രാഹുല്‍ ഗാന്ധി

പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ഭാഗത്ത് യുഡിഎഫും മറുഭാഗത്ത് എല്‍ഡിഎഫ് - ബിജെപി സംയുക്ത സഖ്യവുമാണെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അടൂരില്‍ തെരഞ്ഞെടുപ്പ്...

Read more

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി അറസ്റ്റിൽ

സാദിഖലി തങ്ങളെ അധിക്ഷേപിച്ച കേസ്: പ്രതി അറസ്റ്റിൽ

മലപ്പുറം: മുസ്‌ലിം ലീഗ് അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ അധിക്ഷേപ പോസ്റ്റിടുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പ്രതി  അറസ്റ്റിൽ.  പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റോഷനാണ് പിടിയിലായത്....

Read more

‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

‘വീട്ടില്‍ വോട്ട്’ ഇന്നുമുതല്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവര്‍ക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവര്‍ക്കുമുള്ള 'വീട്ടില്‍ വോട്ട്' ഇന്നുമുതല്‍ (തിങ്കളാഴ്ച) മുതല്‍ ഏപ്രില്‍ നാലുവരെ. ബിഎല്‍ഒമാര്‍ വഴി മുന്‍കൂട്ടി അപേക്ഷ...

Read more

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തു: മോദി

കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തു: മോദി

പാലക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എടുത്ത് പറഞ്ഞ് പ്രധാന മന്ത്രി നരേന്ദ്രമോദി. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാം ചെയ്തു എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍...

Read more

സി​പി​എം-​എ​സ്‌​ഡി​പി​ഐ ഡീ​ൽ ആ​രോ​പ​ണം നു​ണ: മുഖ്യമന്ത്രി

സി​പി​എം-​എ​സ്‌​ഡി​പി​ഐ ഡീ​ൽ ആ​രോ​പ​ണം നു​ണ: മുഖ്യമന്ത്രി

തിരൂര്‍: സിപിഎം-എസ്ഡിപിഐ ഡീല്‍ ആരോപണം നുണയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ നേട്ടത്തിനായി യുഡിഎഫിന് ഇങ്ങനെയൊക്കെ പറയേണ്ടി വരുമെന്ന് മുഖ്യമന്ത്രി തിരൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വര്‍ഗീയതയോട്...

Read more

സൗജന്യ വിദേശ യാത്രാ വാഗ്ദാനം; ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

സൗജന്യ വിദേശ യാത്രാ വാഗ്ദാനം; ലീഗ് നേതാവിനെതിരെ കേസെടുത്ത് പോലീസ്

മലപ്പുറം: തവനൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് കൂടുതല്‍ ലീഡ് നേടി കൊടുക്കുന്ന ബൂത്ത് ഭാരവാഹികള്‍ക്ക് സൗജന്യ വിദേശയാത്ര വാഗ്ദാനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ കേസ്. തെരഞ്ഞെടുപ്പ്...

Read more
Page 58 of 79 1 57 58 59 79