നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

എസ്എസ്എല്‍സി: 99.07 ശതമാനം വിജയം

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു. 99.07 ശതമാനമാണ് വിജയം. 30514 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്ക് എ പ്ലസിന് അർഹരായി. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി...

Read more

പിണറായി വിജയനെ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍

പിണറായി വിജയനെ സന്ദര്‍ശിച്ച് വി.ഡി.സതീശന്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രിയും നിയുക്ത പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ വസതിയിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രിയും മുന്‍ പ്രതിപക്ഷ നേതാവുമായ വി.ഡി. സതീശന്‍. തിരുവനന്തപുരത്തെ ബേക്കറി...

Read more

ചെന്നിത്തലയും കെസി ഗ്രൂപ്പും അതൃപ്തിയില്‍ തന്നെ

ചെന്നിത്തലയും കെസി ഗ്രൂപ്പും അതൃപ്തിയില്‍ തന്നെ

തിരുവനന്തപുരം: നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍ സന്ദര്‍ശിക്കാനെത്തും മുമ്പ് മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല വീട്ടില്‍ നിന്നിറങ്ങിപ്പോയി. ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം വീട്ടിലെത്തിയ ചെന്നിത്തലയെ കാണാന്‍...

Read more

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 2 മരണം

ഇടുക്കിയില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 2 മരണം

തൊടുപുഴ: ഇടുക്കി ഗ്യാപ്പ്‌റോഡില്‍ മിനി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ മരണം രണ്ടായി. തമിഴ്‌നാട് സ്വദേശിനി ഭാഗ്യ ജ്യോതി(50) ആണ് മരിച്ചത്. തേനി മെഡിക്കല്‍ കോളേജില്‍...

Read more

തൊടുപുഴയിലെ പ്രകോപന പ്രകടനം: ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

തൊടുപുഴയിലെ പ്രകോപന പ്രകടനം: ഇടുക്കി ജില്ലാ മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റിയെ സസ്‌പെന്‍ഡ് ചെയ്തു

കോഴിക്കോട്:  വിഡി സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ തൊടുപുഴയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയതില്‍ നടപടി. ഇടുക്കി ജില്ല മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയെ...

Read more

സർക്കാറുണ്ടാക്കാൻ വി.ഡി.സതീശനെ ക്ഷണിച്ച് ഗവർണർ

സർക്കാറുണ്ടാക്കാൻ വി.ഡി.സതീശനെ ക്ഷണിച്ച് ഗവർണർ

തിരുവനന്തപുരം: ലോക്ഭവനിലെത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ കണ്ട് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഗവര്‍ണറെ കണ്ടത്. എംഎല്‍എമാരുടെ...

Read more

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ...

Read more

സ​ത്യ​പ്ര​തി​ജ്ഞ തി​ങ്ക​ളാ​ഴ്ച

പ്രതിഷേധത്തിന് സാധ്യത; വി.ഡി.സതീശന്റെ സുരക്ഷ വർധിപ്പിച്ചു

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മു​ഖ്യ​മ​ന്ത്രി​യാ​യി പതിനെട്ടാം തിയ്യതി തി​ങ്ക​ളാ​ഴ്ച സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും.രാ​വി​ലെ 10 ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങ്. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും നാടകീയതകൾക്കും...

Read more

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും: വി.ഡി.സതീശന്‍

എല്ലാവരെയും വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകും: വി.ഡി.സതീശന്‍

തിരുവനന്തപുരം: പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചിരിക്കുന്നത് ഭാരിച്ച ഉത്തരവാദിത്തമാണെന്ന് നിയുക്ത മുഖ്യമന്ത്രി വി.ഡി.സതീശന്‍. തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്ത ഹൈക്കമാന്‍ഡ് തീരുമാനം ദൈവനിയോഗമായി കാണുന്നു. ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍...

Read more

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് ചെന്നിത്തല

തിരുവനന്തപുരം: മുഖ്യമന്ത്രിയായി വി.ഡി. സതീശനെ ഐഎസിസി പ്രഖ്യാപിച്ചതിനു പിന്നാലെ ഹൈക്കമാൻഡിനെ അതൃപ്തി അറിയിച്ച് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. തന്‍റെ സീനിയോറിറ്റി പരിഗണിച്ചില്ലെന്നും അച്ചടക്കം പാലിച്ചിട്ടും...

Read more
Page 43 of 80 1 42 43 44 80