നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. എട്ട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട,...

Read more

സതീശന് ധനം, ചെന്നിത്തലയ്ക്ക് ആഭ്യന്തരം; മ​ന്ത്രി​മാ​രും വ​കു​പ്പു​ക​ളും

മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ ധാരണയായി. 21 അം​ഗ വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യാണ് തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. പ​രി​ച​യ സ​മ്പ​ന്ന​ർ​ക്കൊ​പ്പം മു​ഖ്യ​മ​ന്ത്രി...

Read more

ദുൽ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല;​ ബലിപ്പെരുന്നാൾ 28ന്

മാസപ്പിറവി ദൃശ്യമായില്ല; കേരളത്തില്‍ റംസാന്‍ ഒന്ന് വ്യാഴാഴ്ച

തിരുവനന്തപുരം: ദുൽ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാൽ ബലിപെരുന്നാൾ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മേയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാൽ മേയ്...

Read more

മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

മന്ത്രിമാരുടെ പട്ടിക കൈമാറി; നാളെ സത്യപ്രതിജ്ഞ

തിരുവനന്തപുരം: നീണ്ട അനശ്ചിതത്വത്തിനൊടുവിൽ മന്ത്രിമാരുടെ പട്ടിക തയാർ. പട്ടിക നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ ലോക്ഭവനിലെത്തി ​ഗവർണർക്ക് കൈമാറി. 20 മന്ത്രിമാരുടെ പട്ടികയാണ് കൈമാറിയത്. മുഖ്യമന്ത്രിയോടൊപ്പം...

Read more

അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീ​ഗ്, പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

അഞ്ച് മന്ത്രിമാരെ തീരുമാനിച്ച് മുസ്ലീം ലീ​ഗ്, പി കെ ബഷീര്‍ മന്ത്രിയാകും, പാറക്കല്‍ അബ്ദുള്ള പുറത്ത്

തിരുവനന്തപുരം: വിഡി സതീശന്‍ മന്ത്രിസഭയിലെ ലീഗ് മന്ത്രിമാരെ സംബന്ധിച്ച തീരുമാനമായി. മന്ത്രിമാരുടെ പട്ടിക കൈമാറി. വിമര്‍ശനം ശക്തമായതോടെ പി കെ ബഷീറിനെ ലീഗ് മന്ത്രിപ്പട്ടികയില്‍ ഉള്‍പ്പെടുത്തി....

Read more

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവർണർക്ക് കൈമാറും: ദീപാ ദാസ്മുൻഷി

മന്ത്രിമാരുടെ പട്ടിക ഞായറാഴ്ച ഗവർണർക്ക് കൈമാറും: ദീപാ ദാസ്മുൻഷി

തിരുവനന്തപുരം: യുഡിഎഫിൽ മന്ത്രിസഭാ രൂപീകരണത്തിൽ അന്തിമപട്ടിക ഞായറാഴ്ച പ്രഖ്യാപിക്കും. ഞായറാഴ്ച രണ്ടിന് പട്ടിക ഗവർണർക്ക് കൈമാറുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി...

Read more

ര​മേ​ശ് ചെ​ന്നി​ത്ത​ല ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​കും

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: വി.​ഡി. സ​തീ​ശ​ൻ മ​ന്ത്രി​സ​ഭ​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മ​ന്ത്രി​യാ​കും. അ​ദ്ദേ​ഹ​ത്തി​ന് ആ​ഭ്യ​ന്ത​രം, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് സൂ​ച​ന. ചെ​ന്നി​ത്ത​ല​യു​മാ​യി നി​യു​ക്ത മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ കൂ​ടി​ക്കാ​ഴ്‌​ച...

Read more

ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

  തിരുവനന്തപുരം: സംസ്ഥാനത്ത്  ശക്തമായ മഴ തുടരും. ഇന്ന് ഏഴ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്...

Read more

പിണറായിയെ പ്രതിപക്ഷ നേതാവാക്കിയതിനെതിരെ വിമർശനം

പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

  പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍തോല്‍വി നേരിട്ടിട്ടും പിണറായി വിജയന്‍ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ലെന്ന് സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിമര്‍ശനം. പിണറായി...

Read more

മഞ്ഞ് ഉരുകുന്നു; ചെന്നിത്തലയെ കണ്ട് വി.ഡി.സതീശന്‍

മഞ്ഞ് ഉരുകുന്നു; ചെന്നിത്തലയെ കണ്ട് വി.ഡി.സതീശന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനെത്തുടര്‍ന്ന് ഇടഞ്ഞുനിന്ന രമേശ് ചെന്നിത്തലയെ വീട്ടിലെത്തി കണ്ട് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. ചെന്നിത്തല തന്റെ നേതാവും ജ്യേഷ്ഠ സഹോദര തുല്യനുമാണെന്ന്...

Read more
Page 42 of 80 1 41 42 43 80