• Latest
  • Trending
പ്രവാസികളുടെ മനസില്‍ ആശ്വാസവും ആത്മവിശ്വാസവും പകരാന്‍ കഴിയണം: മുഖ്യമന്ത്രി

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

May 14, 2026
സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

June 20, 2026
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം: പിണറായി

June 20, 2026
കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

കല്ലിന്റവിട ബീച്ചില്‍ വടക്കെ പുരയില്‍ കുമാരന്‍ അന്തരിച്ചു

June 20, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

പൊയില്‍ക്കാവില്‍ വീട്ടമ്മ കൊല്ലപ്പെട്ട സംഭവം: ഭര്‍ത്താവ് പിടിയില്‍

June 20, 2026
എല്ലാ ക്ലാസിലും യുറീക്ക

എല്ലാ ക്ലാസിലും യുറീക്ക

June 20, 2026
വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

വൃക്കകള്‍ തകരാറിലായ യുവാവിന് സഹായം വേണം; നാട്ടുകാര്‍ രംഗത്ത്

June 20, 2026
ചെറിയ കൈവേലി താനിയുള്ളതില്‍ അമ്മദ് അന്തരിച്ചു

ചെറിയ കൈവേലി താനിയുള്ളതില്‍ അമ്മദ് അന്തരിച്ചു

June 20, 2026
സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

സ്‌കൗട്ട് ഗൈഡ് അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി

June 20, 2026
കുരുന്നു പ്രതിഭകള്‍ക്കായി ‘കുട്ടിക്കൂട്ടം’ കയ്യെഴുത്ത് മാസിക

കുരുന്നു പ്രതിഭകള്‍ക്കായി ‘കുട്ടിക്കൂട്ടം’ കയ്യെഴുത്ത് മാസിക

June 20, 2026
‘അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’; ആര്‍.റോഷിപാലിന്റെ പുസ്തകം പ്രകാശനം ചെയ്തു

‘അവള്‍ക്കൊപ്പം ഒരു മാധ്യമപ്രവര്‍ത്തകന്റെ അന്വേഷണ യാത്ര’; ആര്‍.റോഷിപാലിന്റെ പുസ്തകം പ്രകാശനം ചെയ്തു

June 20, 2026
മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന ശക്തം; ഗുണനിലവാരമില്ലാത്ത മത്സ്യം നശിപ്പിച്ചു

മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന ശക്തം; ഗുണനിലവാരമില്ലാത്ത മത്സ്യം നശിപ്പിച്ചു

June 20, 2026
Vatakara Varthakal
Saturday, June 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ്; തീരുമാനം സിപിഎം സംസ്ഥാന സമിതിയില്‍

by newsdesk
May 14, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി പിണറായി വിജയനെ തെരഞ്ഞെടുത്ത് സിപിഎം. പാര്‍ട്ടി സംസ്ഥാന സമിതിയില്‍ ആണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. ഇതാദ്യമായിട്ടാണ് പിണറായി വിജയന്‍ കേരളത്തിന്റെ പ്രതിപക്ഷ നേതാവായി ചുമതലയേല്‍ക്കുന്നത്. 35 അംഗങ്ങള്‍ മാത്രമുള്ള പ്രതിപക്ഷ നിരയില്‍ ശക്തമായ നേതൃത്വം ഉണ്ടാകണം എന്ന തീരുമാനത്തെത്തുടര്‍ന്നാണ് പിണറായി വിജയനെ പ്രതിപക്ഷ നേതാവായി നിശ്ചയിച്ചത്.

കഴിഞ്ഞ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന വി.ഡി സതീശന്‍ മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുമ്പോള്‍ മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകുന്നു എന്ന സവിശേഷതയ്ക്കും 16ാം കേരള നിയമസഭ സാക്ഷ്യം വഹിക്കും. പത്ത് കൊല്ലം കേരള മുഖ്യമന്ത്രിയായ ശേഷം നിയമസഭ തെരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് പിന്നാലെയാണ് പിണറായി വിജയൻ പ്രതിപക്ഷ സ്ഥാനത്തേക്ക് എത്തുന്നത്.

ShareTweetSend

Search

No Result
View All Result

Recent News

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്

June 20, 2026
ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍

June 20, 2026
നടന്നത് നയരാഹിത്യ പ്രഖ്യാപനം: പിണറായി വിജയന്‍

മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം: പിണറായി

June 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • സ്വീഡനെ തകര്‍ത്തെറിഞ്ഞ് നെതര്‍ലന്‍ഡ്‌സ്
  • ലഹരിവില്‍പ്പനക്കാരന്‍ എംഡിഎംഎയുമായി കൈയോടെ എക്‌സൈസ് പിടിയില്‍
  • മദ്യത്തിന് നികുതി കുറയ്ക്കാനുള്ള തീരുമാനം ദുരൂഹം: പിണറായി
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by