നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍
പുതുപ്പണം കരിപ്പള്ളി പൊയില്‍ ബാലന്‍ അന്തരിച്ചു
വടകര സബ് കളക്ടറായി പി.പി.അര്‍ച്ചന ഐഎഎസ് ചുമതലയേറ്റു
ബിപിസി നിയമനം: കെപിഎസ്ടിഎയെ തഴഞ്ഞതില്‍ അമര്‍ഷം
ശുദ്ധ് സാഗര്‍: ചോമ്പാല ഹാര്‍ബറില്‍ ശുചീകരണയജ്ഞം

കേരളം

You can add some category description here.

സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍

സില്‍വര്‍ ലൈന്‍ പദ്ധതി: ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കുമെന്ന് മന്ത്രി എ.പി. അനില്‍ കുമാര്‍

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കിയതിന് പിന്നാലെ തുടര്‍നടപടികളിലേക്ക് കടന്ന് സര്‍ക്കാര്‍. പദ്ധതിക്കായി സ്ഥാപിച്ച മഞ്ഞക്കുറ്റികള്‍ സമയബന്ധമായി മാറ്റുമെന്നും ഭൂമി ഉടമസ്ഥര്‍ക്ക് വിട്ടുനല്‍കുമെന്നും റവന്യു മന്ത്രി...

Read more

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ്...

Read more

കെ.റെയില്‍ ഇല്ലാതായി; പദ്ധതി റദ്ദാക്കിയെന്ന് മുഖ്യമന്ത്രി

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വലിയ ജനകീയ പ്രതിരോധങ്ങള്‍ക്കും രാഷ്ട്രീയ കൊടുങ്കാറ്റുകള്‍ക്കും വഴിവെച്ച കെ.റെയില്‍ എന്ന സില്‍വര്‍ ലൈന്‍ പദ്ധതി പുതിയ യുഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കി....

Read more

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

ജി. സുധാകരൻ പ്രോട്ടേം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു

തിരുവനന്തപുരം: പ്രോടെം സ്പീക്കറായി മുതിര്‍ന്ന നിയമസഭാംഗം ജി. സുധാകരന്‍ സത്യപ്രതിജ്ഞ ചെയ്തു. ഇന്നു രാവിലെ ലോക്ഭവനില്‍ ഗവര്‍ണറുടെ ചേംബറിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവര്‍ണര്‍ രാജേന്ദ്ര...

Read more

മേ​യ് മാ​സ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ 25 മു​ത​ൽ വി​ത​ര​ണം ചെ​യ്യും

ക്ഷേമപെൻഷൻ വിതരണം 25 മുതൽ; 1,050 കോടി അനുവദിച്ചെന്ന് ധനമന്ത്രി

  തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മേ​യ് മാ​സ​ത്തെ സാ​മൂ​ഹ്യ സു​ര​ക്ഷ - ക്ഷേ​മ നി​ധി ബോ​ർ​ഡ് പെ​ൻ​ഷ​നു​ക​ളു​ടെ വി​ത​ര​ണം ഈ ​മാ​സം 25 മു​ത​ൽ ആ​രം​ഭി​ക്കും. പെ​ൻ​ഷ​ൻ...

Read more

ഗണ്‍മാന്മാരുടെ മര്‍ദനം: പുനരന്വേഷണത്തിന് എസ്.പി.ഷൗക്കത്തലിയും സംഘവും

ഗണ്‍മാന്മാരുടെ മര്‍ദനം: പുനരന്വേഷണത്തിന് എസ്.പി.ഷൗക്കത്തലിയും സംഘവും

തിരുവനന്തപുരം: ആലപ്പുഴയില്‍ നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ കെഎസ്യു നേതാക്കളെ മര്‍ദിച്ച സംഭവം പുനരന്വേഷിക്കാന്‍ എസ്‌ഐടി രൂപീകരിച്ച് ആഭ്യന്തര വകുപ്പ്. ടി.പി.ചന്ദ്രശേഖരന്‍...

Read more

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സൗ​ജ​ന്യ യാ​ത്ര​യ്ക്ക് സ​തീ​ശ​ൻ വീ​ട്ടി​ൽ നി​ന്ന് പ​ണം കൊ​ണ്ടു​വ​ര​ണം: എം.​എം.മ​ണി

പ്രതിപക്ഷത്തിരിക്കുന്നത് പാർട്ടിക്ക് ഗുണം ചെയ്യും: എം.എം മണി

ഇ​ടു​ക്കി: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ യാ​ത്ര​യെ വി​മ​ർ​ശി​ച്ച് സി​പി​എം നേ​താ​വ് എം.​എം.​മ​ണി. സൗ​ജ​ന്യ യാ​ത്ര ന​ട​ത്ത​ണ​മെ​ന്നു​ണ്ടെ​ങ്കി​ൽ വി.​ഡി.​സ​തീ​ശ​ൻ സ്വ​ന്തം വീ​ട്ടി​ൽ നി​ന്ന് പ​ണം കൊ​ണ്ടു​വ​ര​ട്ടെ​യെ​ന്നും...

Read more

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര, ആശമാരുടെ ഓണറേറിയം 3,000 രൂപ കൂട്ടി

തി​രു​വ​ന​ന്ത​പു​രം: സു​പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ളു​മാ​യി വി.​ഡി.സ​തീ​ശ​ന്‍ സ​ര്‍​ക്കാ​രി​ന്‍റെ ആ​ദ്യ​മ​ന്ത്രി​സ​ഭാ യോ​ഗം. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഇ​ന്ദി​ര ഗ്യാ​ര​ന്‍റി ന​ട​പ്പാ​ക്കു​മെ​ന്ന് മുഖ്യമന്ത്രി വിഡി സതീശന്‍ പ്ര​ഖ്യാ​പി​ച്ചു....

Read more

പതിനായിരങ്ങള്‍ സാക്ഷി; ടീം വിഡിഎസ് അധികാരമേറ്റു

പതിനായിരങ്ങള്‍ സാക്ഷി; ടീം വിഡിഎസ് അധികാരമേറ്റു

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ പ​തി​മൂ​ന്നാ​മ​ത് മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി.​സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. ഗ​വ​ർ​ണ​ർ രാ​ജേ​ന്ദ്ര ആ​ർ​ലേ​ക്ക​ർ സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു. ദൈ​വ​നാ​മ​ത്തി​ലാ​ണ് അ​ദ്ദേ​ഹം സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. സെൻട്രൽ സ്റ്റേഡിയത്തിൽ...

Read more

വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ന്‍റെ 13-ാം മു​ഖ്യ​മ​ന്ത്രി​യാ​യി വി.​ഡി. സ​തീ​ശ​ൻ ഇ​ന്ന് അ​ധി​കാ​ര​മേ​ൽ​ക്കും. 14 പു​തു​മു​ഖ​ങ്ങ​ൾ അ​ട​ക്കം 20 യു​ഡി​എ​ഫ് മ​ന്ത്രി​മാ​ർ ഇ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്യും. രാ​വി​ലെ 10ന്...

Read more
Page 41 of 80 1 40 41 42 80