
ഇരിങ്ങല്‍: തയ്യില്‍ പത്മിനിയമ്മ (79) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന് നായര്‍. മക്കള്‍: വിജയന് (ആവള), വിനോദന്‍ (റിട്ട.എസ്ഐ കേരള പോലീസ്), വിനീഷ്, (വര്‍ക്ക് ഷോപ്പ് മുചുകുന്ന് ). മരുമക്കള്‍. സുധ (ആവള), രജിത (പാലേരി), സുജിത (ആവള). സഹോദരങ്ങള്‍: ദാക്ഷായണി, ശാരദ, വസന്ത, ലീലാവതി, പരേതരായ ബാലകൃഷ്ണന്, പത്മാവതി. സഞ്ചയനം ഞായറാഴ്ച രാവിലെ.
















