കേരള ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പ്: സായി മാര്‍ഷല്‍ ആര്‍ട്‌സിന് സ്വര്‍ണവും വെള്ളിയും
ഉദ്യോഗസ്ഥര്‍ ജനസേവകര്‍ എന്ന കടമ മറക്കരുത്: പാറക്കല്‍ എംഎല്‍എ
പുഞ്ചിരി തൂകാന്‍ സ്‌മൈല്‍ പാര്‍ട്ണര്‍; ഇപ്പോള്‍ വിളിക്കൂ
പവര്‍കട്ട് എത്രനാള്‍ തുടരുമെന്നറിയില്ല: സണ്ണി ജോസഫ്
അഴിയൂര്‍ സ്വദേശി ഖത്തറില്‍ അന്തരിച്ചു
ഹവാല വാര്‍ത്തകള്‍ ശുദ്ധ അസംബന്ധമെന്ന് മുഹമ്മദ് റിയാസ്
മേപ്പയില്‍ പറമ്പത്ത് പ്രേമന്‍ അന്തരിച്ചു
കുടുംബ സമേതം യാത്ര ചെയ്യാനെത്തിയ ഗൃഹനാഥന്‍ വിമാനത്താവളത്തില്‍ അന്തരിച്ചു
സിപിഎം ബഹുജന റാലി: കോഴിക്കോട് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം
ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; കോഴിക്കോട് കനത്ത കാറ്റ് പ്രതീക്ഷിക്കാം
ലഹരിക്കെതിരെ ജനജാഗ്രത സമിതികള്‍ സജീവമായി

കേരളം

You can add some category description here.

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി അ​മ്മ

തി​രു​വ​ന​ന്ത​പു​ര​ത്ത് ഒ​ന്ന​ര​വ​യ​സു​കാ​രി​യെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി അ​മ്മ

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴി​ൽ ഒ​ന്ന​ര​വ​യ​സു​കാ​രി​യെ അ​മ്മ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തി. മ​ല​യി​ൻ​കീ​ഴ് വി​ള​വൂ​ർ​ക്ക​ലി​ൽ ആ​ണ് സം​ഭ​വം. ഒ​ന്ന​ര​വ​യ​സു​കാ​രി അ​ന്ന​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത് അ​മ്മ ത​ന്നെ​യാ​ണെ​ന്ന് പൊ​ലി​സ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. അഭിജിത്-...

Read more

ഭീഷണിപ്പെടുത്തുന്ന സംഘമായി ഇ.ഡി മാറിയെന്ന് എം.എ.ബേബി

ഭീഷണിപ്പെടുത്തുന്ന സംഘമായി ഇ.ഡി മാറിയെന്ന് എം.എ.ബേബി

തിരുവനന്തപുരം: ഇ.ഡി ഭീഷണിപ്പെടുത്തുന്ന സംഘമായി മാറിയെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി. ബിജെപിയുടെ ഒരു പോഷക വകുപ്പായിട്ടാണ് ഇ.ഡി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കെതിരെ...

Read more

ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

ആത്മീയ തട്ടിപ്പിനെതിരെ സമുദായവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണം: ഐഎസ്എം

വടകര: ആത്മീയ ചികിത്സയുടെ പേരില്‍ നടക്കുന്ന അന്ധവിശ്വാസങ്ങളും സാമ്പത്തികവും ശാരീരികവുമായ ചൂഷണങ്ങളും തിരിച്ചറിഞ്ഞ് പ്രതിരോധിക്കാന്‍ സമൂഹവും സര്‍ക്കാരും ജാഗ്രത പുലര്‍ത്തണമെന്ന് ഐഎസ്എം കോഴിക്കോട് നോര്‍ത്ത് ജില്ല...

Read more

വൈദ്യുതി പ്രതിസന്ധി തുടരും; മുടക്കം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം

വൈദ്യുതി പ്രതിസന്ധി തുടരും; മുടക്കം മുന്‍കൂട്ടി അറിയിക്കാന്‍ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയെത്തുടര്‍ന്നുളള നിയന്ത്രണങ്ങള്‍ തുടരുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. വൈദ്യുതി മുടങ്ങുന്ന സമയം ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കുന്നതിനായി ഇന്ന് മുതല്‍...

Read more

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ: മുഹമ്മദ് റിയാസ്

പച്ച ഇറച്ചി തിന്ന് രസിക്കുന്നവരുടെ ആട്ടം തുടരട്ടെ: മുഹമ്മദ് റിയാസ്

കോഴിക്കോട്: ഇന്നത്തെ മാധ്യമങ്ങളില്‍ ഇഡി അന്വേഷണവുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ അസംബന്ധമെന്ന് മുന്‍മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ പിഎ മുഹമ്മദ് റിയാസ്.  തന്നെ വ്യക്തിഹത്യ...

Read more

മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; തെക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

25 വരെ കേരളത്തില്‍ വേനല്‍ മഴ പ്രതീക്ഷിക്കാം

  തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമേകിക്കൊണ്ട്‌ സംസ്ഥാനത്ത് ശനിയാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് ആലപ്പുഴ, എറണാകുളം...

Read more

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും ജന്മഭൂമി പത്രത്തിന്റെ തിരുവനന്തപുരം റസിഡന്റ് എഡിറ്ററുമായ കെ. കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു. 72 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് (വ്യാഴം) വൈകിട്ട് നാലിന് ശാന്തികവാടത്തില്‍....

Read more

മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

മാധ്യമങ്ങള്‍ പകവെച്ച് അച്ചുനിരത്തിയാല്‍ തകരുന്നതല്ല തന്റെ ജീവിതം: പിണറായി

ആലപ്പുഴ: സിഎംആര്‍എല്‍-എക്‌സാലോജിക് കമ്പനികള്‍ നിയമപരമായി നടത്തിയ കരാറിനെ തുടര്‍ന്നുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടി ലജ്ജാകരമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. തന്നെ പഴിചാരുകയാണ് അന്വേഷണ ഏജന്‍സികളുടെ...

Read more

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാനാവില്ല: മന്ത്രി സണ്ണി ജോസഫ്

വൈദ്യുതി പ്രതിസന്ധി സ്വിച്ച് ഇട്ടതുപോലെ പരിഹരിക്കാനാവില്ല: മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധിയില്‍ ജനങ്ങള്‍ സഹകരിക്കണമെന്നും തനിക്ക് അത്ഭുതമൊന്നും കാണിക്കാനാകില്ലെന്നും വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഉന്നതതലയോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു മന്ത്രി. ഇപ്പോഴത്തെ പ്രതിസന്ധി...

Read more

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

ലഹരിക്കടിമയായ മകനെ പിതാവ് തലയ്‌ക്കടിച്ചു കൊന്നു

ഇടുക്കി: ലഹരിക്കടിമയായ മകനെ പിതാവ് അടിച്ചുകൊന്നു. ആനക്കുളം ഉടുമ്പിക്കൽ ജസ്റ്റിൻ ജോസഫ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ പിതാവ് ജോയ് ജോസഫിനെ വിഷം ഉള്ളിൽച്ചെന്ന...

Read more
Page 2 of 78 1 2 3 78