ഇന്ത്യ-പാക്ക് യുദ്ധം ആണവയുദ്ധമാകുമായിരുന്നു; ആവര്‍ത്തിച്ച് ട്രംപ്
വാഷിംഗ്ടണ്‍ ഡിസി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം അവസാനിപ്പിച്ചത് താനാണെന്ന് ആവര്‍ത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തീരുവ ഈടാക്കുമെന്ന് ഭീഷണിപ്പെടുത്തിയതാണ് സംഘര്‍ഷം നിര്‍ത്തിയതെന്ന്...





















