<img class="alignnone size-full wp-image-30860" src="https://vatakaravarthakal.in/wp-content/uploads/2026/09/73w.jpg" alt="" width="442" height="444" /> <strong>വടകര:</strong> കൈനാട്ടി മഠത്തില്‍ സുജിത്ത് (48) അന്തരിച്ചു. വിമുക്ത ഭടനും വടകര നട്ട്സ്ട്രീറ്റ് പോസ്റ്റ്മാസ്റ്ററുമാണ്. പിതാവ്: പരേതനായ കല്ലേരി ദാമോദരന്‍ നമ്പ്യാര്‍. മാതാവ്: സരോജ നമ്പ്യാര്‍. ഭാര്യ: സുധ സുജിത്ത്. മകന്: വൈഷ്ണവ്. സഹോദരി: ലിജി ആയഞ്ചേരി. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />