ചോമ്പാല ഹാര്‍ബര്‍റോഡില്‍ അടിപ്പാത ഇല്ലാതെ പിന്നോട്ടില്ല; പ്രൊജക്ട് ഡയരക്ടര്‍ ഓഫീസ് ധര്‍ണ നടത്തി നാട്ടുകാര്‍
നട്ട്‌സ്ട്രീറ്റ് പോസ്റ്റ്മാസ്റ്റര്‍ കൈനാട്ടി സുജിത്ത് അന്തരിച്ചു
റോഡിലാകെ വനസ്പതി പരന്നൊഴുകി; ആശ്വാസം പകര്‍ന്ന് ഫയര്‍ഫോഴ്‌സ്
ധീരരായ ഇവര്‍ നാടിന്റെ അഭിമാനം; ആദരിച്ച് ജവഹര്‍ ബ്രിഗേഡ്
ഇരിങ്ങണ്ണൂര്‍ യാദവ് ജി.വി. പ്രകാശ് അന്തരിച്ചു
മണിയൂരില്‍ വിരിഞ്ഞത് സര്‍ഗവസന്തം; ശ്രദ്ധേയമായി കുട്ടികളുടെ സാഹിത്യോത്സവം
സംസ്ഥാനത്ത് ഇന്നും നാളെയും ചുട്ടുപൊള്ളും; ജാഗ്രതാ നിര്‍ദേശം
സംവിധായകൻ ആർ. ശരത്ത് അന്തരിച്ചു
പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌ക മരിച്ചു
ഡല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് 5 മരണം; രക്ഷാപ്രവര്‍ത്തനം തുടരുന്നു
മാഹിക്ക് ചുറ്റും എക്സൈസ് മൊബൈല്‍ യുണിറ്റ് പരിഗണനയില്‍: മന്ത്രി എം. ലിജു
newsdesk

newsdesk

നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു

നവീകരിച്ച കമ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ചെയ്തു

കക്കട്ടില്‍: നവീകരിച്ച കുന്നുമ്മല്‍ പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം തദ്ദേശ മന്ത്രി എം.ബി.രാജേഷ് ഓണ്‍ലൈന്‍ മുഖേന നിര്‍വഹിച്ചു. കെ.പി.കുത്തമ്മദ് കുട്ടി എംഎല്‍എയുടെ ആസ്തി വികസന...

വീടുകളില്‍ വര്‍ഗീയത പറയുന്നത് അവസാനിപ്പിക്കണം: സി.ഹരിദാസ്

വീടുകളില്‍ വര്‍ഗീയത പറയുന്നത് അവസാനിപ്പിക്കണം: സി.ഹരിദാസ്

വടകര: രാജ്യം മതേതരമായി നിലനില്‍ക്കാനും മനുഷ്യര്‍ തമ്മില്‍ സ്‌നേഹത്തോടെയും സൗഹാര്‍ദത്തോടെയും ജീവിക്കാനും വീടുകളില്‍ വര്‍ഗീയത പറയുന്നത് അവസാനിപ്പിക്കണമെന്ന് മുന്‍ രാജ്യസഭാ അംഗവും പ്രമുഖ ഗാന്ധിയനുമായ...

‘ധര്‍മവിചാരം’ പ്രകാശനം ചെയ്തു

‘ധര്‍മവിചാരം’ പ്രകാശനം ചെയ്തു

വടകര: ക്രിയ യോഗിയും കളരി ഗുരുവും ആത്മീയാചാര്യനുമായ വിജയന്‍ മുടപ്പിലാവില്‍ രചിച്ച ധര്‍മവിചാരം എന്ന ഗ്രന്ഥം പ്രകാശനം ചെയ്തു. വടകര ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍...

യൂത്ത് ലീഗ് വടകര മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

യൂത്ത് ലീഗ് വടകര മണ്ഡലം കമ്മറ്റിക്ക് പുതിയ നേതൃത്വം

വടകര: മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റായി അഫ്‌നാസ് ചോറോടിനെയും ജനറല്‍ സെക്രട്ടറിയായി അന്‍സീര്‍ പനോളിയെയും ട്രഷററായി ജാസിം പണിക്കോട്ടിയെയും തിരഞ്ഞെടുത്തു.  കഴിഞ്ഞ ദിവസം ഓര്‍ക്കാട്ടേരി...

മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ അന്തരിച്ചു

മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ അന്തരിച്ചു

വടകര: പുതിയാപ്പ് മാക്കൂല്‍ പീടിക മുട്ടത്ത് സുലൈഖ (70) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.ഹസ്സന്‍. സഹോദരങ്ങള്‍: മുട്ടത്ത് മൂസ ഹാജി, മഹമൂദ് ഹാജി, പാത്തുട്ടി,...

ഡ്രോൺ ആക്രമണം; സൗദി അരാംകോ  റിഫൈനറി താത്ക്കാലികമായി അടച്ചു

ഡ്രോൺ ആക്രമണം; സൗദി അരാംകോ റിഫൈനറി താത്ക്കാലികമായി അടച്ചു

റിയാദ്: സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയായ റാസ് തനൂറയിലുള്ള സൗദി അരാംകോയുടെ എണ്ണശുദ്ധീകരണ ശാലയ്ക്ക് (റിഫൈനറി) നേരെ  ഡ്രോണ്‍ ആക്രമണം. ഇറാൻ ബന്ധമുള്ള ഡ്രോണുകള്‍...

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ക്കും; നിലപാട് മാറ്റി ദേവസ്വം ബോർഡ്

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനത്തില്‍ മുന്‍നിലപാടില്‍ മലക്കം മറിഞ്ഞ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണം. ശബരിമലയില്‍ യുവതീ പ്രവേശനത്തെ അനുകൂലിച്ച മുന്‍...

എലിപ്പനിക്കെതിരെ ജാഗ്രത വേണം;  ബോധവത്കരണ ജാഥയുമായി ആരോഗ്യവകുപ്പ്‌

എലിപ്പനിക്കെതിരെ ജാഗ്രത വേണം; ബോധവത്കരണ ജാഥയുമായി ആരോഗ്യവകുപ്പ്‌

കോഴിക്കോട്: എലിപ്പനിക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. എലി, കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം കലര്‍ന്ന ജലമോ മണ്ണോ മറ്റുവസ്തുക്കള്‍ വഴിയുള്ള സമ്പര്‍ക്കത്തിലൂടെയാണ്...

വിഭാഗീയതകളില്ലാതെ ഒന്നിക്കാന്‍ തയ്യാറാകണം: എം.കെ.രജീന്ദ്രനാഥ്

ആയഞ്ചേരി: വിദേശ ശക്തികള്‍ ഭരണം നേടിയെടുക്കാന്‍ കുത്തി വെച്ച വിഭാഗീയതയുടെ വിഷം പുറത്താക്കി എല്ലാവരും ഒന്നിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്ന് കൊളത്തൂര്‍ അദ്വൈതാശ്രമം പ്രസിഡന്റ് എം.കെ.രജീന്ദ്രനാഥ്...

‘വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണം’

‘വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണം’

മടപ്പള്ളി: കേരളത്തിലെ വയോജന സൗഹൃദ സര്‍ക്കാറിനെ സംരക്ഷിക്കണമെന്ന് സീനിയര്‍ സിറ്റിസന്‍സ് ഫ്രന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഒഞ്ചിയം മേഖലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ഇന്ത്യക്കാകെ മാതൃകയായി വയോജന...

Page 481 of 531 1 480 481 482 531

Popular News