അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

സുഖോയ് അപകടം: പൈലറ്റുമാർക്ക് വീരമൃത്യു

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സു​ഖോ​യ്-30 എം​കെ​ഐ തകർന്നുവീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനന്‍റ് പൂർവേശ് ദുരാഗ്കർ...

മുക്കാളിയിലെ വെളളക്കെട്ട് പരിഹരിക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

മുക്കാളിയിലെ വെളളക്കെട്ട് പരിഹരിക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

അഴിയൂര്‍: മഴക്കാലത്ത് മുക്കാളി ടൗണില്‍ വെളളം കയറുന്നത് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കാന്‍ വ്യാപരഭവനില്‍ നടന്ന ജനപ്രതിനികള്‍, രാഷ്ടീയ പ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍ എന്നിവരുടെ...

വദനാര്‍ബുദത്തിനെതിരേ പോരാടാന്‍ ഡെന്റല്‍ അസോസിയേഷന്‍

വദനാര്‍ബുദത്തിനെതിരേ പോരാടാന്‍ ഡെന്റല്‍ അസോസിയേഷന്‍

വടകര: വായിലെ കാന്‍സറിനെതിരേ 'ഐഡിഎ കേന്‍ വിന്‍' എന്നപേരില്‍ ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ പോരാട്ടം. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കോഴിക്കോട്ട് അര്‍ബുദ വിദഗ്ധന്‍...

‘സഖാവ് തായന’ പ്രകാശനം ചെയ്തു

‘സഖാവ് തായന’ പ്രകാശനം ചെയ്തു

 വേളം:  വേളം പഞ്ചായത്തില്‍ കര്‍ഷക, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ രൂപവത്കരണത്തിന് നേതൃത്വം നല്‍കിയ അധ്യാപകന്‍ കൂടിയായ തായന ഗോപാലന്റെ ജീവിതം പ്രമേയമാക്കി കെ.കൊമ്മാട്ട് രചിച്ച 'സഖാവ്...

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് 30 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

റ​ഷ്യ​ൻ എ​ണ്ണ വാ​ങ്ങാ​ൻ ഇ​ന്ത്യ​യ്ക്ക് 30 ദി​വ​സ​ത്തെ ഇ​ള​വ് അ​നു​വ​ദി​ച്ച് അ​മേ​രി​ക്ക

വാ​ഷിം​ഗ്ട​ൺ: പ​ശ്ചി​മേ​ഷ്യ​യി​ൽ യു​ദ്ധം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് ആ​ഗോ​ള എ​ണ്ണ വി​പ​ണി​യി​ലു​ണ്ടാ​യ അ​സ്ഥി​ര​ത ക​ണ​ക്കി​ലെ​ടു​ത്ത് ഇ​ന്ത്യ​യ്ക്ക് നി​ർ​ണാ​യ​ക ഇ​ള​വ് ന​ൽ​കി അ​മേ​രി​ക്ക. റ​ഷ്യ​യി​ൽ നി​ന്ന് എ​ണ്ണ വാ​ങ്ങു​ന്ന​തി​ന്...

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മിന്നിച്ചു; കുറ്റ്യാടി മണ്ഡലം വികസനകുതിപ്പിലേക്ക്

കെ.പി.കുഞ്ഞമ്മദ് കുട്ടി എംഎല്‍എ മിന്നിച്ചു; കുറ്റ്യാടി മണ്ഡലം വികസനകുതിപ്പിലേക്ക്

വടകര: അഞ്ചു വര്‍ഷത്തിനിടയില്‍ 1150 കോടി രൂപയുടെ പദ്ധതികളുമായി കുറ്റ്യാടി മണ്ഡലം വികസന കുതിപ്പിലേക്ക്. ജനങ്ങളുടെയും സര്‍ക്കാറിന്റെയും പിന്തുണയും സഹകരണവും കൊണ്ട് മണ്ഡലത്തില്‍ ഒട്ടേറെ...

കല്ലാമല ദീപാലയം ദാസന്‍ അന്തരിച്ചു

കല്ലാമല ദീപാലയം ദാസന്‍ അന്തരിച്ചു

മുക്കാളി: കല്ലാമല ദീപാലയം വീട്ടില്‍ ദാസന്‍ (83) അന്തരിച്ചു. ഭാര്യ: സരോജിനി അറയുള്ളതില്‍. മക്കള്‍: ദീപ (മേപ്പയില്‍), ശുഭ (ചെരണ്ടത്തൂര്‍). മരുമക്കള്‍: ആനന്ദ് വാഴയില്‍...

റണ്‍മഴ കണ്ട മത്സരം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

റണ്‍മഴ കണ്ട മത്സരം; ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

മുംബൈ: ട്വന്റി 20 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍. റണ്‍മഴ കണ്ട മത്സരത്തില്‍ 7 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. ഞായറാഴ്ച അഹമ്മദാബാദില്‍...

കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ നാരായണന്‍ അന്തരിച്ചു

കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ നാരായണന്‍ അന്തരിച്ചു

കണ്ണൂക്കര: പുളിഞ്ഞോളി മീത്തല്‍ നാരായണന്‍ (70) അന്തരിച്ചു. ഭാര്യ: നിര്‍മല. മകന്‍: നിഖില്‍ ( ഇന്ത്യന്‍ ആര്‍മി). മരുമകള്‍: സ്‌നേഹ. സഹോദരി: നാരായണി കുരിക്കിലാട്

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

സൈബര്‍ തട്ടിപ്പ്: വടകരയില്‍ രണ്ടു പേര്‍ പിടിയില്‍

വടകര: സംസ്ഥാന വ്യാപകമായി സൈബര്‍ സാമ്പത്തിക തട്ടിപ്പുകള്‍ തടയുന്നതിന് പോലീസ് നടത്തിവരുന്ന 'ഓപ്പറേഷന്‍ സൈ-ഹണ്ട്' പരിശോധനയില്‍ വടകരയില്‍ രണ്ടുപേര്‍ പിടിയില്‍. ചോറോട് കണിയാന്റെ മീത്തല്‍...

Page 472 of 533 1 471 472 473 533

Popular News