• Latest
  • Trending
മുക്കാളിയിലെ വെളളക്കെട്ട് പരിഹരിക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

മുക്കാളിയിലെ വെളളക്കെട്ട് പരിഹരിക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

March 6, 2026
ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

September 18, 2026
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും

September 18, 2026
തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം

തൂഫാൻ രണ്ടാംഘട്ടം സെപ്‌തംബർ 28 മുതൽ; അന്തർ സംസ്ഥാന അന്വേഷണത്തിന് പുതിയ സംഘം

September 18, 2026
വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

വടകരയില്‍ റോഡുകള്‍ തകര്‍ന്ന് തരിപ്പണമായി; പ്രക്ഷോഭത്തിനൊരുങ്ങി എസ്ടിയു

September 18, 2026
റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു

റിട്ട. പ്രധാന അധ്യാപകന്‍ കീഴല്‍ പിലാതോട്ടത്തില്‍ കുഞ്ഞമ്മദ് അന്തരിച്ചു

September 18, 2026
അനധികൃത വിദേശമദ്യ ശേഖരം; ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ

ജാമ്യമില്ല; ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും

September 18, 2026
‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

‘സിനിമയോടൊപ്പം’: പുസ്തക ചര്‍ച്ച സംഘടിപ്പിച്ചു

September 18, 2026
തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

തിരുവള്ളൂരില്‍ കാര്‍ പാഞ്ഞുകയറി പരിക്കേറ്റയാള്‍ മരിച്ചു

September 18, 2026
കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു

കുരിക്കിലാട് കൊള്ളച്ചേരി മൈമു ഹജ്ജുമ്മ അന്തരിച്ചു

September 18, 2026
‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി

‘റിപ്പോര്‍ട്ടര്‍’ ഉടമയുടേത് മാധ്യമപ്രവര്‍ത്തനമല്ലെന്ന് മുഖ്യമന്ത്രി

September 18, 2026
തിങ്കള്‍ മുതല്‍ അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

മൂന്ന് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്

September 18, 2026
Vatakara Varthakal
Friday, September 18, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

മുക്കാളിയിലെ വെളളക്കെട്ട് പരിഹരിക്കും; മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ തീരുമാനം

by newsdesk
March 6, 2026
in പ്രാദേശികം
0
Home പ്രാദേശികം

അഴിയൂര്‍: മഴക്കാലത്ത് മുക്കാളി ടൗണില്‍ വെളളം കയറുന്നത് പരിഹരിക്കാന്‍ മാസ്റ്റര്‍ പ്‌ളാന്‍ തയ്യാറാക്കാന്‍ വ്യാപരഭവനില്‍ നടന്ന ജനപ്രതിനികള്‍, രാഷ്ടീയ പ്രതിനിധികള്‍, വ്യാപാരി സംഘടനകള്‍ എന്നിവരുടെ യോഗം തീരുമാനിച്ചു. ഏറാമല, അഴിയൂര്‍ പഞ്ചായത്തുകളിലെ എഞ്ചിനിയറിങ് വിഭാഗം ഇതിന് നേതൃത്വം നല്‍കും. മുക്കാളി മണലോടിപാലം വഴി കുറിച്ചിക്കര പോകുന്ന തോട് മണ്ണും ചെളിയും പായലും നിറഞ്ഞ് സ്വാഭാവിക ഒഴുക്കിന് തടസമാവുന്നുണ്ട്. ഇത് നീക്കം ചെയ്ത് തോട് സംരക്ഷിക്കാന്‍ ഇരു കരയിലേയും വാര്‍ഡുകള്‍ ചേര്‍ന്ന് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തും.
കെ.കെ.രമ എംഎല്‍എ മുന്‍കൈയെടുത്താണ് യോഗം വിളിച്ചത്. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഏറാമല പഞ്ചായത്ത് പ്രസിഡന്റ് ഒ.കെ.കുഞ്ഞബ്ദുളള, പ്രമോദ് മാട്ടാണ്ടി, പി.പി.ശ്രീധരന്‍ , പി.ബാബുരാജ്, കെ.പി.ജയകുമാര്‍, പ്രദീപ് ചോമ്പാല, ഹാരിസ് മുക്കാളി, കൈപ്പാട്ടില്‍ ശ്രീധരന്‍, കെ.ടി.ദാമോദരന്‍, ബാബുഹരിപ്രസാദ്, പി.കെ.രാമചന്ദ്രന്‍, കെ എ സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല

September 18, 2026
‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’

September 18, 2026
മുന്‍ഗണനാ റേഷന്‍ കാര്‍ഡിന് അപേക്ഷിക്കാം; വിശദാംശങ്ങള്‍

തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും

September 18, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ഹൈക്കോടതിയിലും തിരിച്ചടി; ആന്റോ അഗസ്റ്റിന് ഇടക്കാല ജാമ്യമില്ല
  • ‘ഇപിഎഫ് പരിധി ഉയര്‍ത്തിയത് ആശ്വാസകരം’
  • തുടർച്ചയായി 6 മാസം റേഷൻ വാങ്ങിയില്ലെങ്കിൽ കാർഡ് റദ്ദാകും
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by