അധ്യാപകര്‍ ഉള്‍പ്പെട്ട എംഡിഎംഎ കേസില്‍ പ്രതികള്‍ക്ക് ജാമ്യം ലഭിച്ചത് ഗുരുതര വീഴ്ച; ആഭ്യന്തരമന്ത്രിയെ കാണുമെന്ന് യൂത്ത് കോണ്‍ഗ്രസ്
പൂളക്കൂല്‍ കിഴക്കെ ഒളവന്‍ കുന്നത്ത് കുഞ്ഞിരാമന്‍ അന്തരിച്ചു
നടന്നത് ധീരമായ രക്ഷാപ്രവര്‍ത്തനം; യുവാക്കള്‍ക്ക് മുയിപ്പോത്തിന്റെ ആദരം
വിവരാവകാശ അപേക്ഷകള്‍ക്ക് മറുപടി നല്‍കാതെ ഫയല്‍ മുക്കിയാല്‍ കര്‍ശന നടപടി: കമീഷണര്‍
കുന്നുമ്മല്‍ ഉരങ്കാട്ടുമ്മല്‍ പാത്തു അന്തരിച്ചു
‘ഗവേഷക വിദ്യാര്‍ഥി അനഘ ശശിക്ക് നീതി ഉറപ്പാക്കുക’; വടകരയില്‍ ധര്‍ണ സംഘടിപ്പിച്ചു
കായക്കൊടി എടക്കണ്ടിയില്‍ രാജന്‍ അന്തരിച്ചു
‘അക്ഷരമുത്തുകള്‍’ കവിതാ സമാഹാരം പ്രകാശനം ചെയ്തു
ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ബുധനാഴ്ച വടകരയില്‍
വള്ളിക്കാട്ടില്‍ നാണുവിനെ അനുസ്മരിച്ചു സിപിഐ
അഴിയൂര്‍ മണ്ടോടി ഖാലിദ് അന്തരിച്ചു
newsdesk

newsdesk

കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണം 10ന് തുടങ്ങും

കൊല്ലം ചിറ രണ്ടാം ഘട്ട നവീകരണം 10ന് തുടങ്ങും

കൊയിലാണ്ടി: ദേശീയ പാതയിലെ ചരിത്ര പ്രസിദ്ധമായ കൊല്ലം ചിറയുടെ രണ്ടാം ഘട്ട നവീകരണ പ്രവൃത്തി ഉദ്ഘാടനം മാര്‍ച്ച് പത്തിന് രാവിലെ 11.30ന് പൊതുമരാമത്ത് ടൂറിസം...

ജീവിത സമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കും

ജീവിത സമര യാത്രക്ക് കുറ്റ്യാടിയില്‍ സ്വീകരണം നല്‍കും

കക്കട്ടില്‍: സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെഎസ്എസ്പിഎ) സംസ്ഥാന പ്രസിഡന്റ് എം.പി.വേലായുധന്‍ നയിക്കുന്ന ജീവിത സമര യാത്രയ്ക്ക് മാര്‍ച്ച് 11ന്...

എന്‍സി കനാല്‍ ശുചീകരിച്ചു

എന്‍സി കനാല്‍ ശുചീകരിച്ചു

വടകര: സ്വച്ഛ് സര്‍വേക്ഷന്‍ ഭാഗമായി അക്ലോത്ത് നട 14 വാര്‍ഡ് എന്‍സി കനാല്‍ ശുചീകരിച്ചു. നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.കെ.വിനു ഉദ്ഘാടനം...

കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു

മണിയൂര്‍: കോഴിക്കോട് ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ 2025-26 ലെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറി കാര്‍ഷിക സെമിനാറും സൗജന്യപച്ചക്കറിതൈ വിതരണവും...

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

സി​പി​എം നേ​താ​വ് കെ. ​റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് മ​മ്മൂ​ട്ടി; ‘അ​പ​മാ​നി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചി​ല്ല’

ക​ൽ​പ​റ്റ: വ​യ​നാ​ട് ടൗ​ൺ​ഷി​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി കെ. ​റ​ഫീ​ഖി​നോ​ട് മാ​റി​നി​ൽ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത് വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ, മ​മ്മൂ​ട്ടി റ​ഫീ​ഖി​നെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചു....

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

രണ്ടുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യത. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും മഴയ്‌ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടിമിന്നല്‍...

‘രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റിയാല്‍  കെഎസ്ആര്‍ടിസി ഉണ്ടാകില്ല’; പരിഹസിച്ച് ഗണേഷ് കുമാര്‍

‘രാഹുല്‍ ഗാന്ധിയുടെ വാഗ്ദാനം നിറവേറ്റിയാല്‍ കെഎസ്ആര്‍ടിസി ഉണ്ടാകില്ല’; പരിഹസിച്ച് ഗണേഷ് കുമാര്‍

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരിഹസിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്...

പാചക വാതക വിലവർധന പിന്‍വലിക്കണം: സിപിഎം

പാചക വാതക വിലവർധന പിന്‍വലിക്കണം: സിപിഎം

  ന്യൂഡല്‍ഹി: ഗാര്‍ഹിക, വാണിജ്യ ഗ്യാസ് വില കുത്തനെ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി ഉടന്‍ പിന്‍വലിക്കണമെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ഗാര്‍ഹിക...

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍; പ്രവൃത്തി തുടങ്ങി

ഏറാമലയുടെ ആധുനിക കളിക്കളം ആദിയൂരില്‍; പ്രവൃത്തി തുടങ്ങി

ഓര്‍ക്കാട്ടേരി: ഏറാമല പഞ്ചായത്തിലെ കായിക പ്രേമികളുടെ സ്വപ്ന പദ്ധതിയായ ആധുനിക കളിക്കളത്തിന്റെ നിര്‍മാണത്തിന് തുടക്കം. ആദിയൂര്‍ മിനി സ്റ്റേഡിയത്തില്‍ കെ.കെ.രമ എംഎല്‍എ പ്രവൃത്തി ഉദ്ഘാടനം...

പുതിയോട്ടില്‍ മുക്ക്-മണിയത്താന്റവിട റോഡ് തുറന്നു

പുതിയോട്ടില്‍ മുക്ക്-മണിയത്താന്റവിട റോഡ് തുറന്നു

നാദാപുരം: പുനഃര്‍നിര്‍മിച്ച വാണിമേല്‍ പുതിയോട്ടില്‍ മുക്ക്-മണിയത്താന്റവിട റോഡ് ഇ.കെ.വിജയന്‍ എംഎല്‍എ. ഉദ്ഘാടനം ചെയ്തു. സിഎംഡിആര്‍എഫില്‍ നിന്നുള്ള തുക ഉപയോഗിച്ച് നിര്‍മിച്ച റോഡ് ഈ പ്രദേശത്തുകാര്‍ക്ക്...

Page 466 of 533 1 465 466 467 533

Popular News