ഭൂമി തരംമാറ്റവും പട്ടയ വിതരണവും വേഗത്തിലാക്കും: മന്ത്രി എ.പി.അനില്‍കുമാര്‍
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും
കൊയിലാണ്ടിയില്‍ ലോറിയിടിച്ചു കാല്‍നടയാത്രക്കാരന്‍ മരിച്ചു
ചെമ്മരത്തൂര്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ് ചെയ്യണം: സിഐടിയു
അരൂരില്‍ സൂപ്പര്‍ മാവേലി സ്റ്റോര്‍ അനുവദിച്ചു
വട്ടോളി കോറോത്ത് കണ്ടിയില്‍ മന്ദി അന്തരിച്ചു
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി
വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുംവരെ സമരം; വടകരയില്‍ എസ്എഫ്‌ഐ മാര്‍ച്ച്
ട്രെയിനിങ്ങ് സ്‌കൂളിന് സമീപം കുനിയില്‍ നാണു അന്തരിച്ചു
തകര്‍ച്ചയില്‍ റിക്കാര്‍ഡിട്ടൊരു റോഡ്
newsdesk

newsdesk

കുറുന്തോടി മൊയക്കുന്നുമ്മല്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു

കുറുന്തോടി മൊയക്കുന്നുമ്മല്‍ മീത്തല്‍ ബാലന്‍ അന്തരിച്ചു

മണിയൂര്‍: കുറുന്തോടി മൊയക്കുന്നുമ്മല്‍ മീത്തല്‍ ബാലന്‍ (പെരിക്കനായി-86) അന്തരിച്ചു. ഭാര്യ: ലക്ഷി. മക്കള്‍: ശ്രീജ, ഷീജ. മരുമക്കള്‍: സോമന്‍ പഴങ്കാവ്, പ്രകാശന്‍ (റീട്ട. ഇന്‍കം...

കുറ്റ്യാടി മണ്ഡലത്തില്‍ ഉദ്ഘാടന പ്രഹസനമെന്ന് യുഡിഎഫ്

കുറ്റ്യാടി മണ്ഡലത്തില്‍ ഉദ്ഘാടന പ്രഹസനമെന്ന് യുഡിഎഫ്

വടകര: കുറ്റ്യാടി മണ്ഡലത്തില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനങ്ങള്‍ കേവലം രാഷ്ട്രീയ നാടകങ്ങളായി മാറുന്നുവെന്ന ആരോപണവുമായി മണിയൂര്‍ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി രംഗത്ത്. ഫെബ്രുവരി 26-ന്...

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

റവന്യൂ അവാര്‍ഡുകള്‍ ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി; ഒഞ്ചിയം വില്ലേജ് ഓഫീസര്‍ക്ക് പുരസ്‌കാരം

കോഴിക്കോട്: 2025ലെ റവന്യൂ അവാര്‍ഡിന് അര്‍ഹരായ ജില്ലയിലെ ഉദ്യോഗസ്ഥര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. മന്ത്രി...

കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ അന്തരിച്ചു

കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ അന്തരിച്ചു

മണിയൂര്‍: കരുവഞ്ചേരി മീത്തലെ നെരോത്ത് നാരായണന്‍ (64) അന്തരിച്ചു. ഭാര്യ: വത്സല. മക്കള്‍: ഷൈജു, ബൈജു (സിപിഎം ഹെസ്‌കൂള്‍ ബ്രാഞ്ച് അംഗം). മരുമക്കള്‍: ശോഭ,...

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ്...

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ...

കെട്ടിടനമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കെട്ടിടനമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി കേസില്‍ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചിയിലാണ് സംഭവം. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയറായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാര്‍...

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

നാദാപുരത്ത് പന്നിയെ വെടി വെച്ചു കൊല്ലാന്‍ മൂന്നു പേര്‍ക്ക് അനുമതി

നാദാപുരം: കാട്ടുപന്നി ശല്യം കൂടുതലായ നാദാപുരം ഗ്രാമപഞ്ചായത്തില്‍ വെടി വെച്ചു കൊല്ലാന്‍ മൂന്ന് അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കി. ജനവാസ മേഖലയില്‍...

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഒ​പി ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക്...

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും....

Page 378 of 415 1 377 378 379 415

Popular News