
മണിയൂര്‍: കുറുന്തോടി മൊയക്കുന്നുമ്മല്‍ മീത്തല്‍ ബാലന്‍ (പെരിക്കനായി-86) അന്തരിച്ചു. ഭാര്യ: ലക്ഷി. മക്കള്‍: ശ്രീജ, ഷീജ. മരുമക്കള്‍: സോമന്‍ പഴങ്കാവ്, പ്രകാശന്‍ (റീട്ട. ഇന്‍കം ടാക്‌സ് വടകര). സഹോദരങ്ങള്‍: നാരായണി, കുഞ്ഞികൃഷ്ണന്‍, പരേതരായ ചാത്തു, കുഞ്ഞിരാമന്‍.
