• Latest
  • Trending
ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

September 28, 2026
5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

September 28, 2026
തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

September 28, 2026
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

September 28, 2026
ഏഷ്യന്‍ ഗെയിംസ്: മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ്: മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

September 28, 2026
തപാല്‍ ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

തപാല്‍ ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

September 28, 2026
തൂഫാന്‍ മുന്നേറ്റം: കുന്നുമ്മലില്‍ വിവിധ പരിപാടികള്‍

തൂഫാന്‍ മുന്നേറ്റം: കുന്നുമ്മലില്‍ വിവിധ പരിപാടികള്‍

September 28, 2026
വളയത്ത് പുഷ്പന്‍ രക്തസാക്ഷി ദിനം ആചരിച്ചു

വളയത്ത് പുഷ്പന്‍ രക്തസാക്ഷി ദിനം ആചരിച്ചു

September 28, 2026
കാര്‍ഷിക ആനുകൂല്യങ്ങള്‍: ജനകീയ ബോധവല്‍ക്കരണം ശക്തമാക്കും

കാര്‍ഷിക ആനുകൂല്യങ്ങള്‍: ജനകീയ ബോധവല്‍ക്കരണം ശക്തമാക്കും

September 28, 2026
വെല്ലുവിളികള്‍ മറികടക്കാന്‍ പരിശ്രമിക്കണം: കെ.കെ.നവാസ്

വെല്ലുവിളികള്‍ മറികടക്കാന്‍ പരിശ്രമിക്കണം: കെ.കെ.നവാസ്

September 28, 2026
അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം: മന്ത്രി ചെന്നിത്തല

അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം: മന്ത്രി ചെന്നിത്തല

September 28, 2026
കൊടക്കാട്ട് ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു

കൊടക്കാട്ട് ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു

September 28, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

റാബീസ് ഫ്രീ കേരള: ഒക്ടോബര്‍ 27 വരെ വാക്സിനേഷന്‍ ക്യാമ്പയിന്‍

September 28, 2026
Vatakara Varthakal
Monday, September 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഡി​വൈ​എ​സ്പി ഉ​മേ​ഷി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​നം മ​ര​വി​പ്പി​ച്ചു

by newsdesk
September 28, 2026
in കേരളം
0
Home കേരളം

തിരുവനന്തപുരം: കസ്റ്റ‌ഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിൽ സസ്‌പെൻഷനിലായ ഡിവൈഎസ്‌പി ഉമേഷിനെ തിരിച്ചെടുക്കാനുള്ള തീരുമാനം മരവിപ്പിച്ചു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയാണ് തീരുമാനം പിൻവലിക്കുന്നതിന് നിർദ്ദേശം നൽകിയത്. ഉമേഷിനെ തിരിച്ചെടുക്കാൻ തീരുമാനം വന്നതിന് പിന്നാലെ കോഴിക്കോട് കോൺഗ്രസിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു. തുടർന്ന് ഡിസിസി പ്രസിഡന്റ് കെ പ്രവീൺ കുമാറടക്കം കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. ഇതാണ്‌ തീരുമാനം പിൻവലിക്കാൻ ഇടയാക്കിയത്.

പാലക്കാട്‌ കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തിന് പിന്നാലെ കഴിഞ്ഞ‌ വർഷം അവസാനമാണ്‌ അന്ന്‌ വടകര ഡിവൈഎസ്പിയായിരുന്ന ഉമേഷിനെ സസ് പെൻഡ് ചെയ്തത്. പൊലീസ് പദവി ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തരവകുപ്പ് നടപടിയെടുത്തത്. ഉമേഷിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര കുറ്റകൃത്യമാണെന്നും ആഭ്യന്തരവകുപ്പ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത ശേഷം പലതവണ ഡിവൈഎസ്പി തന്നെ പീഡനത്തിന് ഇരയാക്കിയെന്നാണ് യുവതി മൊഴി നൽകിയത്. തനിക്കൊപ്പം കസ്റ്റഡിയിലായ മറ്റുള്ളവരിൽ നിന്ന് ഉമേഷ് കൈക്കൂലി വാങ്ങിയെന്നും മൊഴിയിൽ യുവതി വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ഇയാൾക്കെതിരെ അന്ന് അച്ചടക്ക നടപടിയെടുത്തത്.

ShareTweetSend

Search

No Result
View All Result

Recent News

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

September 28, 2026
തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

September 28, 2026
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

September 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • 5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍
  • തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
  • ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by