• Latest
  • Trending
തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

September 28, 2026
5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

September 28, 2026
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

September 28, 2026
ഏഷ്യന്‍ ഗെയിംസ്: മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

ഏഷ്യന്‍ ഗെയിംസ്: മലയാളി താരം എം.ശ്രീശങ്കറിന് വെള്ളിത്തിളക്കം

September 28, 2026
തപാല്‍ ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

തപാല്‍ ഡിവിഷന്‍ നിര്‍ത്തലാക്കാന്‍ നീക്കം; പ്രതിഷേധം കനക്കുന്നു

September 28, 2026
തൂഫാന്‍ മുന്നേറ്റം: കുന്നുമ്മലില്‍ വിവിധ പരിപാടികള്‍

തൂഫാന്‍ മുന്നേറ്റം: കുന്നുമ്മലില്‍ വിവിധ പരിപാടികള്‍

September 28, 2026
വളയത്ത് പുഷ്പന്‍ രക്തസാക്ഷി ദിനം ആചരിച്ചു

വളയത്ത് പുഷ്പന്‍ രക്തസാക്ഷി ദിനം ആചരിച്ചു

September 28, 2026
കാര്‍ഷിക ആനുകൂല്യങ്ങള്‍: ജനകീയ ബോധവല്‍ക്കരണം ശക്തമാക്കും

കാര്‍ഷിക ആനുകൂല്യങ്ങള്‍: ജനകീയ ബോധവല്‍ക്കരണം ശക്തമാക്കും

September 28, 2026
വെല്ലുവിളികള്‍ മറികടക്കാന്‍ പരിശ്രമിക്കണം: കെ.കെ.നവാസ്

വെല്ലുവിളികള്‍ മറികടക്കാന്‍ പരിശ്രമിക്കണം: കെ.കെ.നവാസ്

September 28, 2026
അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം: മന്ത്രി ചെന്നിത്തല

അഴിമതിക്കെതിരെ സധൈര്യം വിസില്‍ മുഴക്കണം: മന്ത്രി ചെന്നിത്തല

September 28, 2026
കൊടക്കാട്ട് ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു

കൊടക്കാട്ട് ബാലന്‍ മാസ്റ്ററെ അനുസ്മരിച്ചു

September 28, 2026
തെരുവ് നായ ആക്രമണത്തിന് ശാശ്വത പരിഹാരം കാണണം: റസി. അസോസിയേഷന്‍

റാബീസ് ഫ്രീ കേരള: ഒക്ടോബര്‍ 27 വരെ വാക്സിനേഷന്‍ ക്യാമ്പയിന്‍

September 28, 2026
പെരുമുണ്ടച്ചേരി എല്‍പി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍

പെരുമുണ്ടച്ചേരി എല്‍പി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌ക്വയര്‍

September 28, 2026
Vatakara Varthakal
Monday, September 28, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

by newsdesk
September 28, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: തിരുവള്ളൂര്‍  പഞ്ചായത്തിലെ കണ്ണമ്പത്ത്കര തുമ്പോളിമുക്ക് കാഞ്ഞിറോളി നമ്പ്യാര്‍ വീടിന് സമീപം പുലിയെ കണ്ടതായി അഭ്യൂഹം. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. തിങ്കളാഴ്ച രാത്രിയാണ് പുലിയോട് സാമ്യമുള്ള വന്യജീവിയെ കണ്ടത്. അയല്‍വാസികളായ രണ്ടു പേര്‍ ഇതിനെ കണ്ടതായാണ് വിവരം. പുലിയാണെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വന്യജീവിയുടെ സാന്നിധ്യമുണ്ടെന്നത് വ്യക്തമാണ്. റോഡിലൂടെയും സമീപ പ്രദേശങ്ങളിലൂടെയും സഞ്ചരിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിച്ചു. രാത്രികാലങ്ങളില്‍ ഒറ്റയ്ക്ക് പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും കുട്ടികളെ വീടിന് പുറത്തേക്ക് വിടുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
വന്യജീവിയെ കണ്ടതായ വിവരം ലഭിച്ച പ്രദേശത്തിന് സമീപമുള്ള ജനവാസ മേഖലകളിലും ജാഗ്രത ശക്തമാക്കുന്നുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ മദ്രസയ്ക്കു ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  വന്യജീവിയെ വീണ്ടും കാണുകയോ സാന്നിധ്യം സംബന്ധിച്ച് വിശ്വാസയോഗ്യമായ വിവരം കിട്ടുകയോ ചെയ്താല്‍ വനം വകുപ്പിനെ അറിയിക്കണം, സ്വയം  പിന്തുടരാനോ അടുത്തെത്തി പരിശോധിക്കാനോ ശ്രമിക്കരുത്.
കുമ്മങ്കോട് ഉള്‍പ്പെടെയുള്ള സമീപ പ്രദേശങ്ങളില്‍ നേരത്തെ വന്യജീവി സാന്നിധ്യം സംബന്ധിച്ച് ആശങ്ക നിലനില്‍ക്കുന്നതിനിടെയാണ് തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായ അഭ്യൂഹം.

ShareTweetSend

Search

No Result
View All Result

Recent News

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍

September 28, 2026
തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം

September 28, 2026
ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍

September 28, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • 5 വയസുകാരിയെ പീഡിപ്പിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍
  • തിരുവള്ളൂര്‍ കണ്ണമ്പത്ത്കരയില്‍ പുലിയെ കണ്ടതായി അഭ്യൂഹം; പ്രദേശത്ത് ജാഗ്രതാ നിര്‍ദേശം
  • ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ നാറ്റ്പാക് സംഘം വടകരയില്‍
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by