
കൊയിലാണ്ടി: അഞ്ചുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
മൂടാടി ഗോപാലപുരം സ്വദേശി ഹരിലാലിനെയാണ് (34) കൊയിലാണ്ടി പോലീസ് അറസ്റ്റ്
ചെയ്തത്.
പരാതി ലഭിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി പോലീസ് അന്വേഷണം നടത്തി ഹരിലാലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം കോഴിക്കോട് ജില്ലാ കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് റിമാന്‍ഡ് ചെയ്തു.
















