മയക്ക് മരുന്ന് കേസില്‍ യുപി സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും പിഴയും by newsdesk February 13, 2026 0 വടകര: മയക്ക് മരുന്നുകളുമായി പിടിയിലായ ഉത്തര്‍ പ്രദേശ് സ്വദേശിക്ക് 23 വര്‍ഷം കഠിന തടവും 2,20,000 രൂപ പിഴയും...
കമ്പയിന്‍ ക്രിക്കറ്റ്: സ്റ്റാര്‍ മഹല്‍ കടവത്തൂര്‍ ജേതാക്കള്‍ by newsdesk February 13, 2026 0 അഴിയൂര്‍: ചോമ്പാല കമ്പയിന്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് വി വി നിയാസ് സ്മാരക ട്രോഫിക്കും കരക്കെട്ടി ബ്രദേഴ്‌സ് ഷീല്‍ഡിനുമായി സംഘടിപ്പിച്ച...
പ്രതിഷ്ഠാ ദിന മഹോത്സവം ഭക്തിസാന്ദ്രം by newsdesk February 13, 2026 0 അരൂര്‍: മൂന്ന് ദിവസമായി നടക്കുന്ന അരൂര്‍ മഹാവിഷ്ണു ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു. ക്ഷേത്രം തന്ത്രി തരണനല്ലൂര് പത്മനാഭനുണ്ണി...
അവകാശ നിഷേധങ്ങള്‍ക്കെതിരെ എസ്ഡിപിഐ റാലി നാളെ by newsdesk February 13, 2026 0 വടകര: അവകാശ നിഷേധങ്ങള്‍ക്കെതിരെ നാളെ (ശനി) വൈകിട്ട് വടകരയില്‍ പൗരാവകാശ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് എസ്ഡിപിഐ മണ്ഡലം നേതാക്കള്‍...
വടകരയില്‍ വാഹന ബാറ്ററി മോഷണം വ്യാപകം by newsdesk February 13, 2026 0 വടകര: നഗരത്തില്‍ ജെടി റോഡില്‍ വാഹന ബാറ്ററി മോഷണം വ്യാപകം. രണ്ട് വാഹനങ്ങളുടെ ബാറ്ററികളാണ് ഒറ്റയടിക്കു കവര്‍ന്നത്. സെഞ്ച്വറി...
ലോകനാര്‍കാവ് കുളമുള്ളതില്‍ മീത്തല്‍ നാണു അന്തരിച്ചു by newsdesk February 13, 2026 0 വടകര: ലോകനാര്‍കാവ് കുളമുള്ളതില്‍ മീത്തല്‍ നാണു (78) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: സുരേഷ്, രാജേഷ്, (കെഎസ്ഇബി തൊട്ടില്‍പാലം),...
കലയുടെ വിരുന്നായി വിദ്യാരംഗം സര്‍ഗോത്സവം by newsdesk February 13, 2026 0 വടകര: പഠനത്തോടൊപ്പം കുട്ടികളിലെ സര്‍ഗാത്മക കഴിവുകളെ പരിപോഷിപ്പിക്കുന്നതിനായി അഭിനയം, കടങ്കഥ, ചിത്രരചന എന്നിവയില്‍ നടന്ന ജില്ലാ തല വിദ്യാരംഗം...
സമഗ്ര ചര്‍ച്ചക്ക് വേദിയായി കുന്നുമ്മല്‍ വികസന സെമിനാര്‍ by newsdesk February 13, 2026 0 കക്കട്ടില്‍: കുന്നുമ്മല്‍ ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ സമഗ്ര ചര്‍ച്ചക്ക് വേദിയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു....