<strong>വടകര</strong>: ലോകനാര്‍കാവ് കുളമുള്ളതില്‍ മീത്തല്‍ നാണു (78) അന്തരിച്ചു. ഭാര്യ: ശാരദ. മക്കള്‍: സുരേഷ്, രാജേഷ്, (കെഎസ്ഇബി തൊട്ടില്‍പാലം), സുജിത. മരുമക്കള്‍: അനിഷ, രജില, അനില്‍ (കുറുന്തോടി).<img class="size-full wp-image-189 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k.jpeg" alt="" width="586" height="678" />