
കുറ്റ്യാടി: വട്ടോളി മാവുള്ള പറമ്പത്ത് എം.പി. കേളപ്പന്‍ (65) അന്തരിച്ചു. ഭാര്യ: ജാനു.
മക്കള്‍: ഷീന, ഷിനോജ്. മരുമകന്‍: പരേതനായ ബാലകൃഷ്ണന്‍. സഹോദരങ്ങള്‍: എം.പി. കുമാരന്‍, കൃഷണന്‍, ദേവി (ചീളിയാട്), ചന്ദ്രി (ചങ്ങരംകുളം), എം.പി. ചന്ദ്രന്‍ (മൊകേരി), എം.പി. വിനോദന്‍. സഞ്ചയനം: ശനിയാഴ്ച.
