
വടകര: പൂവാടന്‍ ഗേറ്റിനു സമീപം പരേതനായ വരോല്‍താഴക്കുനി രാഘവന്റെ (വി.ടി.കെ
ജ്വല്ലറി വടകര) ഭാര്യ രുക്മിണി (76) അന്തരിച്ചു. മക്കള്‍: സുധീര്‍, മനോജ്, പ്രമോദ്, രാജേഷ്, പ്രജീഷ് (ഗള്‍ഫ്) രൂപേഷ്, സുജീഷ്. മരുമക്കള്‍: ബിന്ദു, സ്മിത, ധന്യ, കൃഷ്ണവേണി, ഷീന, രഗിത, ലിബിന. അച്ഛന്‍: പരേതനായ ദാമോദരന്‍. അമ്മ: പരേതയായ ലക്ഷ്മി. സഹോദരങ്ങള്‍: ഗംഗാധരന്‍, ശിവരാമന്‍, പരേതനായ ലക്ഷ്മണന്‍, സുഭദ്രസ ശാന്തിനി, സത്യന്‍, ശശിധരന്‍, ശോഭന, സഹദേവന്‍.
















