
കൊയിലാണ്ടി: ലോകകപ്പിനെ വരവേറ്റ് ഡിവൈഎഫ്‌ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ജോഗോ ബോണീറ്റോ’ ഫുട്‌ബോള്‍ ഷൂട്ട് ഔട്ട് സംഘടിപ്പിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം കെ. ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയേറ്റ് അംഗം ബി.പി. ബബിഷ്, ജില്ലാ കമ്മിറ്റി അംഗങ്ങളായ എന്‍. ബിജീഷ്, കെ. കെ. സതീഷ് ബാബു എന്നിവര്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി സി ബിജോയ്, പ്രസിഡന്റ് ടി കെ പ്രദീപന്‍, ട്രഷറര്‍ റിബിന്‍ കൃഷ്ണ, ഫര്‍ഹാന്‍, കീര്‍ത്തന, ജാന്‍വി, നിതിന്‍ലാല്‍, എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനുനാദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















