ഷിഗല്ല: എടച്ചേരിയില്‍ വിപുലമായ കര്‍മപദ്ധതികള്‍
കോട്ടക്കല്‍ ചെമ്പാളിന്റവിട കുഞ്ഞി പാത്തു അന്തരിച്ചു
ക്ഷേത്രത്തില്‍ കയറിയ മോഷ്ടാവിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടി
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത
ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്ത് ഇം​ഗ്ല​ണ്ട്; ഹാ​രി കെ​യ്ന് ഇ​ര​ട്ട ഗോ​ൾ
മുടപ്പിലാവില്‍ വടക്കെ എടത്തില്‍ ഓമന അമ്മ അന്തരിച്ചു
പറങ്കികളെ വിറപ്പിച്ച് കോംഗോ; മത്സരം സമനിലയില്‍
റിട്ട. ഹെഡ് മാസ്റ്റര്‍ മേപ്പയില്‍ സി.നാരായണന്‍ അന്തരിച്ചു
ഇഡി റെയ്ഡില്‍ പ്രതിഷേധമുയര്‍ത്തി സിപിഎം പ്രവര്‍ത്തകര്‍
കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്: മുഴുവന്‍ പേരെയും പിടികൂടണമെന്ന് യുഡിഎഫ്
കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്‌സ്

പ്രാദേശികം

You can add some category description here.

നിഷാദിനായി നാട് ഒന്നിക്കുന്നു; ചികിത്സാ സഹായത്തിന് കമ്മിറ്റിയായി

നിഷാദിനായി നാട് ഒന്നിക്കുന്നു; ചികിത്സാ സഹായത്തിന് കമ്മിറ്റിയായി

ഓര്‍ക്കാട്ടേരി: കരള്‍ രോഗ ബാധിതനായി കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സ തേടുന്ന വൈക്കിലശ്ശേരിയിലെ പൂവത്താം കണ്ടി നിഷാദിനായി നാട് ഒന്നിക്കുന്നു. അറുപത് ലക്ഷത്തോളം രൂപ ചെലവുവരുന്ന...

Read more

മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും

മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും

അഴിയൂര്‍: മുക്കാളി റെയില്‍വെ സ്റ്റേഷനില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ നടപടികളാവുന്നു. ഇതിന്റെ ഭാഗമായി എല്ലാ ഭാഗത്തേക്കുമുള്ള ടിക്കറ്റ് ലഭ്യമാക്കാനുള്ള വെന്‍ഡിങ്ങ് മിഷ്യന്‍, മൊബൈല്‍ അണ്‍ റിസര്‍വേസ്...

Read more

ക്ഷേത്രത്തിനു സമീപത്തെ വയലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി

ക്ഷേത്രത്തിനു സമീപത്തെ വയലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി

കൊയിലാണ്ടി: ക്ഷേത്രം ഉള്‍പ്പെടുന്ന വയലിനു തീപിടിച്ചത് പരിഭ്രാന്തി പരത്തി. തീയണക്കാനെടുത്തത് നാല് മണിക്കൂര്‍ നീണ്ട പരിശ്രമം. തിങ്കളാഴ്ച ഉച്ച തിരിഞ്ഞാണ് കൊയിലാണ്ടി മുചുകുന്ന് ഹില്‍ബസാറിനടുത്തുള്ള ഇടവലത്ത്...

Read more

നിക്ഷേപ തട്ടിപ്പ്: പരാതികള്‍ സമര്‍പ്പിക്കാം

നിക്ഷേപ തട്ടിപ്പ്: പരാതികള്‍ സമര്‍പ്പിക്കാം

കോഴിക്കോട്: ബഡ്‌സ് ആക്ട് 2019 പ്രകാരം കണ്ടുകെട്ടിയ ഹൈറിച്ച് ഓണ്‍ലൈന്‍ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തത് സംബന്ധിച്ച പരാതികള്‍...

Read more

വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡ് പ്രവൃത്തിക്ക് തുടക്കം

വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡ് പ്രവൃത്തിക്ക് തുടക്കം

വടകര: സംസ്ഥാന സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പ് വഴി മൂന്ന് കോടി രൂപ അനുവദിച്ച വില്യാപ്പള്ളി-ചെമ്മരത്തൂര്‍ റോഡിന്റെ പ്രവൃത്തിക്ക് തുടക്കം. പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഓണ്‍ലൈന്‍...

Read more

ഭാഗവത സപ്താഹ യജ്ഞം 18 മുതല്‍

ഭാഗവത സപ്താഹ യജ്ഞം 18 മുതല്‍

നാദാപുരം: കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തില്‍ ഈ മാസം 18 മുതല്‍ 25വരെ ഭാഗവത സപ്താഹ യജ്ഞം നടക്കുമെന്ന് ഉത്സവ കമ്മറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു....

Read more

വെള്ളപ്പൊക്കത്തിന് പരിഹാരം എവിടെ; നടപടി ഫ്‌ളെക്‌സില്‍ ഒതുങ്ങിയെന്ന് യൂത്ത് കോണ്‍ഗ്രസ്

വെള്ളപ്പൊക്കത്തിന് പരിഹാരം എവിടെ; നടപടി ഫ്‌ളെക്‌സില്‍ ഒതുങ്ങിയെന്ന് യൂത്ത് കോണ്‍ഗ്രസ്

വടകര: ചോറോട് ഈസ്റ്റ് പ്രദേശത്തെ വെള്ളപ്പൊക്കത്തിനു പരിഹാരമായി തോട് നിര്‍മിക്കുമെന്ന പ്രഖ്യാപനം മാസങ്ങളായിട്ടും നടപ്പാക്കി തുടങ്ങിയില്ലെന്ന് ആക്ഷേപം. കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതി 34 ലക്ഷം...

Read more

‘ഫ്രെയിമുകള്‍ക്കുമപ്പുറം ശ്രീനി’; കവി ശ്രീനി എടച്ചേരിയെ അനുസ്മരിച്ചു

‘ഫ്രെയിമുകള്‍ക്കുമപ്പുറം ശ്രീനി’; കവി ശ്രീനി എടച്ചേരിയെ അനുസ്മരിച്ചു

നാദാപുരം: പ്രശസ്ത കവിയും പ്രഭാഷകനും അധ്യാപകനുമായ ശ്രീനി എടച്ചേരിയുടെ അനുസ്മരണവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. കല്ലാച്ചി സി.കുമാരന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ 'ഫ്രെയിമുകള്‍ക്കുമപ്പുറം ശ്രീനി' എന്ന...

Read more

റഫറീസ് ടെസ്റ്റ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

റഫറീസ് ടെസ്റ്റ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

വടകര: സംസ്ഥാന വോളിബോള്‍ റഫറീസ് ടെസ്റ്റ് പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വടകര ഐപിഎം അക്കാദമിയില്‍ നടന്നു. ടെസ്റ്റ് പാസായ ഈ മേഖലയിലെ 12 പേര്‍ സര്‍ട്ടിഫിക്കറ്റ്...

Read more

മണിയൂര്‍ ഗവ. ഐടിഐ കെട്ടിടോദ്ഘാടനം നാളെ

മണിയൂര്‍ ഗവ. ഐടിഐ കെട്ടിടോദ്ഘാടനം നാളെ

വടകര: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ മണിയൂര്‍ ഗവ. ഐടിഐക്കായി നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ (ചൊവ്വ) വൈകിട്ട് അഞ്ചിന് മന്ത്രി വി.ശിവന്‍കുട്ടി നിര്‍വഹിക്കും. കെ.പി.കുഞ്ഞമ്മദ്...

Read more
Page 150 of 155 1 149 150 151 155