• Latest
  • Trending
റഫറീസ് ടെസ്റ്റ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

റഫറീസ് ടെസ്റ്റ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

February 16, 2026
‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

June 13, 2026
സി.കെ. നായരെ അനുസ്മരിച്ചു

സി.കെ. നായരെ അനുസ്മരിച്ചു

June 13, 2026
നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

June 13, 2026
ധര്‍മ എല്‍പി സ്‌കൂളിന് സിഎച്ച് റിലീഫ് കമ്മിറ്റിയുടെ കരുതല്‍

ധര്‍മ എല്‍പി സ്‌കൂളിന് സിഎച്ച് റിലീഫ് കമ്മിറ്റിയുടെ കരുതല്‍

June 13, 2026
ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

ദേവസ്വം സ്പെഷ്യല്‍ പ്ലീഡര്‍ നിയമന വിവാദം; കെ.ബി.പ്രദീപ് രാജിവെച്ചു

June 13, 2026
മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

മലോല്‍മുക്ക് വണ്ണത്താം വീട്ടില്‍ മാതു അന്തരിച്ചു

June 13, 2026
നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

നന്തി ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; എട്ട് പേര്‍ക്ക് പരിക്ക്

June 13, 2026
ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

ബോസ്‌നിയയെ തളച്ച് കാനഡ; പരാഗ്വയെ അടിച്ചുപരത്തി അമേരിക്ക

June 13, 2026
കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

കണ്ണൂക്കര പുളിഞ്ഞോളി മീത്തല്‍ അശോകന്‍ അന്തരിച്ചു

June 13, 2026
ഫേസ്ബുക്ക് പോസ്റ്റ്:  പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിക്കാന്‍  നിര്‍ദ്ദേശം

മുഖ്യമന്ത്രി വി.ഡി. സതീശനും കുടുംബത്തിനുമെതിരെ വധഭീഷണി; പ്രതി അറസ്റ്റില്‍

June 13, 2026
മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

മികച്ച വിജയം നേടിയവര്‍ക്ക് അനുമോദനം

June 13, 2026
കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

കാര്‍ട്ടൂണ്‍-എം.അജയകുമാര്‍

June 13, 2026
Vatakara Varthakal
Saturday, June 13, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

റഫറീസ് ടെസ്റ്റ് പാസായവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു

by newsdesk
February 16, 2026
in പ്രാദേശികം
0
Home പ്രാദേശികം

വടകര: സംസ്ഥാന വോളിബോള്‍ റഫറീസ് ടെസ്റ്റ് പാസായവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം വടകര ഐപിഎം അക്കാദമിയില്‍ നടന്നു. ടെസ്റ്റ് പാസായ ഈ മേഖലയിലെ 12 പേര്‍ സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. റായ്പുരില്‍ നടന്ന ഫെഡറേഷന്‍ കപ്പ് വോളിബോള്‍ പുരുഷ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ കേരള ടീം മുഖ്യ പരിശീലകനും ഐപിഎം കോച്ചുമായ വി.എം.ഷീജിത്തിനെ ചടങ്ങില്‍ ആദരിച്ചു. വെസ്റ്റ് ബംഗാളില്‍ നടക്കുന്ന ദേശീയ സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍, എസ്ആര്‍സി ആയി വിഎഫ്‌ഐ നോമിനേറ്റ് ചെയ്ത ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി കെ.കെ.മുസ്തഫക്ക് യാത്രയയപ്പ് നല്‍കി. ചടങ്ങ് വടകര നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി ഉദ്ഘാടനം ചെയ്തു. രാഘവന്‍ മാണിക്കോത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ.പി.ചന്ദ്രശേഖരന്‍, എം.പ്രസാദ്, ടി.പി.മുസ്തഫ, സി.വി.വിജയന്‍, എം.മുരളീധരന്‍, ടി.എച്ച്.അബ്ദുല്‍ മജീദ്, സുധാകരന്‍ കരിമല, വി.കെ.പ്രദീപന്‍, പി.കെ.വിജയന്‍ എന്നിവര്‍ സംസാരിച്ചു.

ShareTweetSend

Search

No Result
View All Result

Recent News

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു

June 13, 2026
സി.കെ. നായരെ അനുസ്മരിച്ചു

സി.കെ. നായരെ അനുസ്മരിച്ചു

June 13, 2026
നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

നിപ: കേന്ദ്രസംഘം കോഴിക്കോട്ട്

June 13, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • ‘മതിലിന്‍ മറകള്‍’ പ്രകാശനം ചെയ്തു
  • സി.കെ. നായരെ അനുസ്മരിച്ചു
  • നിപ: കേന്ദ്രസംഘം കോഴിക്കോട്ട്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by