തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

ഓണത്തിന് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍; വടകരയിലും സ്‌റ്റോപ്പ്‌

മലബാറിന് ആശ്വാസം; മംഗളൂരു-രാമേശ്വരം, മംഗളൂരു-താംബരം പ്രതിവാര ട്രെയിനുകള്‍ ഞായറാഴ്ച മുതല്‍

ചെന്നൈ: ഓണക്കാലത്തെ കടുത്ത യാത്രാപ്രതിസന്ധി പരിഹരിക്കാന്‍ ചെന്നൈയില്‍ നിന്നു കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുകള്‍ ദക്ഷിണ റെയില്‍വേ പ്രഖ്യാപിച്ചു. റെയില്‍വേ മന്ത്രി...

Read more

പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് പോയ കെഎസ്ആർടിസി ബസിന് തീപിടിച്ചു

ബംഗളൂരു: പയ്യന്നൂരിൽ നിന്ന് ബംഗളൂരുവിലേയ്ക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽ ആർക്കും പരിക്കില്ല. വെള്ളിയാഴ്ച  രാത്രിയോടെ ബംഗളൂരുവിന് സമീപം കെങ്കേരി എന്ന സ്ഥലത്ത് വച്ചായിരുന്നു...

Read more

ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം; വാണിജ്യ സിലിണ്ടറിന് വില കുറച്ചു

വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

  ന്യൂഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകള്‍ക്ക് നേരിയ ആശ്വാസം നല്‍കുന്നതാണ് വിലക്കുറവ്. എന്നാല്‍...

Read more

വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ ഭേദഗതികള്‍ പിന്‍വലിക്കണം: ഷാഫി പറമ്പില്‍ എംപി

സൗദിയിലെ പാസ്പോര്‍ട്ട് പ്രതിസന്ധി: അംബാസഡര്‍ക്ക് കത്തയച്ച് ഷാഫി പറമ്പില്‍ എംപി

വടകര: രാജ്യത്തെ സന്നദ്ധ-സാമൂഹിക സേവന മേഖലയുടെ സുഗമമായ പ്രവര്‍ത്തനങ്ങളെയും ജനക്ഷേമ പദ്ധതികളെയും തകിടം മറിക്കുന്ന വിദേശ സംഭാവന നിയന്ത്രണ നിയമത്തിലെ (എഫ്‌സിആര്‍എ) കടുത്ത ഭേദഗതികള്‍ കേന്ദ്ര...

Read more

പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പില്‍ എംപി

പാസ്‌പോര്‍ട്ട് സേവനങ്ങളുടെ അമിത ഫീസ് വര്‍ധന പുനഃപരിശോധിക്കണം: ഷാഫി പറമ്പില്‍ എംപി

വടകര: ജൂലായി ഒന്നു മുതല്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച പാസ്‌പോര്‍ട്ട് സേവന നിരക്കുകളില്‍ ഭീമമായ വര്‍ധനവ് അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് ഷാഫി പറമ്പില്‍ എംപി ആവശ്യപ്പെട്ടു. ഗള്‍ഫില്‍ നിലനില്‍ക്കുന്ന...

Read more

റസ്റ്റോറന്റുകള്‍ക്ക് ആശ്വാസം; വാണിജ്യ എല്‍പിജി നിയന്ത്രണം നീക്കി

വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

ന്യൂഡല്‍ഹി: വാണിജ്യ എല്‍പിജി സിലിണ്ടര്‍ വിതരണത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. ഇതുമായി ബന്ധപ്പെട്ട് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് കത്ത് നല്‍കി. പശ്ചിമേഷ്യന്‍ യുദ്ധ പശ്ചാത്തലത്തില്‍ ലഭ്യത...

Read more

രാജ്യത്ത് ടെലഗ്രാം സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

രാജ്യത്ത് ടെലഗ്രാം സേവനങ്ങള്‍ പുനഃസ്ഥാപിച്ചു

ന്യൂഡല്‍ഹി: താത്കാലിക നിരോധനത്തിന് ശേഷം ഇന്ത്യയില്‍ ടെലഗ്രാം സേവനങ്ങള്‍ പൂര്‍ണതോതില്‍ പുനഃസ്ഥാപിച്ചു. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഈ മെസേജിംഗ് ആപ്പ് ലഭ്യമായിത്തുടങ്ങി. ഉപയോക്താക്കള്‍ക്ക് സാധാരണ നിലയില്‍...

Read more

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു

കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍ രാജിവെച്ചു. രാജ്യസഭാ കാലാവധി അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. രാജ്യസഭയിലേക്ക് വീണ്ടും മത്സരിക്കാന്‍ ജോർജ് കുര്യന്...

Read more

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല; പ്രതിഷേധം ശക്തമാക്കാന്‍ ‘പാറ്റകള്‍’

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് പ്ര​തി​ഷേ​ധം തു​ട​ർ​ന്ന് കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ ശ​നി​യാ​ഴ്ച രാ​ത്രി മു​ഴു​വ​ൻ പ്ര​തി​ഷേ​ധം തു​ട​ർ​ന്നി​രു​ന്നു....

Read more

നീറ്റ് പുനഃപരീക്ഷ: ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം

നീറ്റ് പുനഃപരീക്ഷ: ടെലഗ്രാം ആപ്പിന് താൽക്കാലിക നിരോധനം

ന്യൂഡൽഹി: മെസേജിംഗ് ആപ്ലിക്കേഷനായ ടെലഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണമേർപ്പെടുത്തി കേന്ദ്രസർക്കാർ. ഈ മാസം 22 വരെയാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. നീറ്റ് പുനഃപരീക്ഷയുമായി ബന്ധപ്പെട്ട് പഴുതടച്ചുള്ള സുരക്ഷ ഒരുക്കുന്നതിന്റെ...

Read more
Page 4 of 14 1 3 4 5 14