തപാല്‍ ഡിവിഷനുകള്‍ ഇല്ലാതാക്കരുത്; ധര്‍ണ നടത്തി എന്‍എഫ്പിഇ
കാര്‍ത്തികപ്പള്ളി സ്വദേശി ഖത്തറില്‍ അന്തരിച്ചു
ആയഞ്ചേരിയിലെ ഗതാഗത കുരുക്കിന് പരിഹാരം കാണണം: സിപിഎം
കായിക മേള തുടങ്ങി
മദ്യപിച്ച് വാഹനം ഓടിച്ചു; ലഹരിവിരുദ്ധ സ്‌ക്വാഡിലെ 3 പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
റേഷന്‍ വ്യാപാരി സംഘടനാ ഓഫീസ് ഉദ്ഘാടനം 13ന്
വീട്ടിലെത്തിയ എംഎല്‍എക്ക് സിപിഐ നേതാവ് സമ്മാനിച്ചത് സ്വന്തം ജീവചരിത്രം
വര്‍ണമുദ്ര പുരസ്‌കാരം ടി.അലോനക്ക്
കുറ്റ്യാടി സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് 14ന് തറക്കല്ലിടും
മീലാദുന്നബി മഹാസമ്മേളനം സമാപിച്ചു
അരൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; 12 കാരന്‍ ഉള്‍പ്പെടെ 7 പേര്‍ ആശുപത്രിയില്‍

ദേശീയം

You can add some category description here.

കേന്ദ്ര നയങ്ങള്‍ക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് കോണ്‍ഗ്രസ്

തോടന്നൂര്‍ ബോംബേറ്: പോലീസിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിന് കോണ്‍ഗ്രസ്. പരീക്ഷാ തട്ടിപ്പുകള്‍, വിലക്കയറ്റം തുടങ്ങിയ പ്രശ്‌നങ്ങളില്‍ ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപക പ്രതിഷേധത്തിനാണ് കോണ്‍ഗ്രസ്...

Read more

ബംഗളൂരുവില്‍ ബൈക്കപകടം; മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരുവില്‍ ബൈക്കപകടം;  മലയാളി നഴ്‌സിംഗ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ബംഗളൂരു: ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിംഗ് വിദ്യാര്‍ഥികൾക്ക് ദാരുണാന്ത്യം. എറണാകുളം മുളന്തുരുത്തി പെരുമ്പള്ളി എരുമേലിയിൽ ഗീരിഷ്‌കുമാറിന്റെ മകൻ ഗൗരീശങ്കർ (22), കണ്ണൂർ ശ്രീകണ്ഠാപുരം...

Read more

ആസാമിൽ വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു

ആസാമിൽ വിമാനാപകടം; അഞ്ച് സൈനികർക്ക് വീരമൃത്യു

ജോർഹട്ട്: ആസാമിലുണ്ടായ വിമാന അപകടത്തിൽ അഞ്ച് വ്യോമസേന ഉദ്യോ​ഗസ്ഥർക്ക് വീരമൃത്യു. സഹപൈലറ്റ് രക്ഷപ്പെട്ടു. ആസാമിലെ ജോർഹട്ടിലാണ് വ്യോമസേനാ വിമാനം അപകടത്തിൽപ്പെട്ടത്.‌ എഎൻ-32 എന്ന ട്രാൻസ്പോർട്ട് വിമാനമാണ്...

Read more

ഷൂ​ട്ടിം​ഗ് ഇ​തി​ഹാ​സം ജ​സ്പാ​ൽ റാ​ണ അ​ന്ത​രി​ച്ചു

ഷൂ​ട്ടിം​ഗ് ഇ​തി​ഹാ​സം ജ​സ്പാ​ൽ റാ​ണ അ​ന്ത​രി​ച്ചു

ന്യൂഡൽഹി: ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ്...

Read more

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു

പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ അ​ന്ത​രി​ച്ചു

ചെ​ന്നൈ: പ്ര​ശ​സ്ത ത​മി​ഴ് ​സം​വി​ധാ​യ​ക​ൻ പി.​ഭാ​ര​തി​രാ​ജ (84) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ത​മി​ഴ് ​സി​നി​മാ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും സ്വാ​ധീ​ന​മു​ള്ള ച​ല​ച്ചി​ത്ര​കാ​ര​ന്മാ​രി​ൽ...

Read more

സബ്‌സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം വെട്ടിച്ചുരുക്കി

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

ന്യൂഡല്‍ഹി: രാജ്യത്ത് സബ്സിഡിയുള്ള പാചകവാതക സിലിണ്ടറുകളുടെ എണ്ണം നാലായി കുറച്ചു. പ്രതിവര്‍ഷം 9 സിലിണ്ടറുകളായിരുന്നു നേരത്തെ അനുവദിച്ചിരുന്നത്. പ്രധാനമന്ത്രി ഉജ്വല്‍ യോജന ഗുണഭോക്താക്കള്‍ക്ക് അനുവദിച്ചിരുന്ന സിലിണ്ടറുകളുടെ...

Read more

കോക്രോച്ച് പാര്‍ട്ടി പ്രത്യക്ഷ സമരത്തിന്; അഭിജീത്ത് ദീപ്‌കെ ഡല്‍ഹിയില്‍

കോക്രോച്ച് പാര്‍ട്ടി പ്രത്യക്ഷ സമരത്തിന്; അഭിജീത്ത് ദീപ്‌കെ ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: കൊക്രോച്ച് മുന്നേറ്റത്തിന്റെ സ്ഥാപകന്‍ അഭിജീത് ദീപ്‌കെ ഡല്‍ഹി വിമാനത്താവളത്തിലെത്തി. യു.എസില്‍നിന്നുള്ള വിമാനമിറങ്ങി ഒരുമണിക്കൂറിന് ശേഷമാണ് പുറത്തിറങ്ങിയത്. നൂറുകണക്കിന് യുവാക്കള്‍ പുറത്ത് തടിച്ചുകൂടിയിരുന്നു. കേന്ദ്രമന്ത്രി ധര്‍മേന്ദ്ര...

Read more

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

ബെം​ഗളൂരു: മന്ത്രിസഭാ രൂപീകരണത്തിന് പിന്നാലെ ഡി കെ ശിവകുമാർ സർക്കാരിന് കനത്ത തിരിച്ചടി. മന്ത്രിസഭ വിഭജനത്തിൽ അതൃപ്തി അറിയിച്ച് മന്ത്രി രാമലിം​ഗ റെഡ്ഡി രാജിവെച്ചു. ഡി...

Read more

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ശിവകുമാര്‍ മുഖ്യമന്ത്രിയായി

കര്‍ണാടകയില്‍ ഇനി ഡികെ യുഗം; ശിവകുമാര്‍ മുഖ്യമന്ത്രിയായി

ബംഗളൂരു: കർണാടക മുഖ്യമന്ത്രിയായി ഡി.കെ. ശിവകുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ​ഗവർണർ തവാർചന്ദ് ​ഗെലോട്ട് സത്യവാചകം ചൊല്ലിക്കൊടുത്തു. ഭരണഘടന ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഡി.കെയുടെ സത്യപ്രതിജ്ഞ. ജി. പരമേശ്വര...

Read more

വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

വാണിജ്യസിലിണ്ടറുകള്‍ക്ക് വീണ്ടും വില കൂട്ടി

കൊച്ചി: രാജ്യത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. സംസ്ഥാനത്ത് 46രൂപയുടെ വര്‍ധനവ് വന്നതോടെ സിലിണ്ടര്‍ ഒന്നിന് 3131 രൂപയായി. എല്ലാ മാസവും...

Read more
Page 5 of 14 1 4 5 6 14