കുറ്റ്യാടിയില്‍ യംഗ് ഡെമോക്രാറ്റ്‌സ് നിലവില്‍വന്നു
കെഎസ്എസ്പിയു കുടുംബ സംഗമം
മടപ്പള്ളി കെ. രാഘവന്‍ നമ്പ്യാര്‍ അന്തരിച്ചു
വനിതകള്‍ക്ക് സന്തോഷവാര്‍ത്ത; വടകരയില്‍ പേയിംഗ് ഗസ്റ്റ് സൗകര്യം ഒരുങ്ങി
നാടിന്റെ വളര്‍ച്ചയ്ക്ക് ഏറ്റവും ആവശ്യം പരസ്പര സ്‌നേഹവും സഹകരണവും: സാദിഖലി തങ്ങള്‍
വനിതകള്‍ക്ക് പുത്തനുണര്‍വ്; സൂംബ നൃത്ത പരിശീലനം തുടങ്ങി
സനല്‍ കുമാര്‍ ശശിധരനെതിരെ മഞ്ജുവാര്യര്‍ കോടതിയില്‍
കളക്കാത്ത സന്ദനമേറെ….. നാഞ്ചിയമ്മയുടെ ഊര് സന്ദര്‍ശിച്ച് കുന്നുമ്മലിലെ ജനപ്രതിനിധികള്‍
അടുക്കത്ത് വി.കെ.സൂര്യദാസ് അന്തരിച്ചു
വാഹനങ്ങള്‍ ഏറ്റെടുക്കാന്‍ അവസരം
കേറ്റില്‍ പാസേജ് അനുവദിക്കണം: റസി. അസോസിയേഷന്‍

കേരളം

You can add some category description here.

ആം​ബു​ല​ൻ​സി​ൽ എം​ഡി​എം​എ ക​ട​ത്ത്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

ആം​ബു​ല​ൻ​സി​ൽ എം​ഡി​എം​എ ക​ട​ത്ത്; ര​ണ്ട് പേ​ർ പി​ടി​യി​ൽ

തൃ​ശൂ​ർ: മ​ണ്ണു​ത്തി​യി​ൽ ആം​ബു​ല​ൻ​സി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന എം​ഡി​എം​എ പോലീസ് പി​ടി​കൂ​ടി.  വെട്ടിക്കല്‍ അഞ്ചേരി സ്വദേശികളായ ഫെലിക്‌സ്, സന്ദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബംഗളൂരുവില്‍ നിന്നു കൊണ്ടുവന്ന...

Read more

പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍

പോലീസുകാരന്റെ ബൈക്ക് കത്തിച്ച കേസില്‍ വഴിത്തിരിവ്; രണ്ടു യുവതികള്‍ അറസ്റ്റില്‍

കൊല്ലം: പോലീസുകാരന്റെ വീട്ടുമുറ്റത്ത് പാര്‍ക്ക് ചെയ്ത ബൈക്ക് കത്തിച്ച സംഭവത്തില്‍ രണ്ടു യുവതികള്‍ അറസ്റ്റില്‍. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളില്‍ ആരതി രാജ്(26), സുഹൃത്ത് ഇടുക്കി...

Read more

കാഫിര്‍ സ്‌ക്രീന്‍ഷോട്ട്: കേസ് പുനഃരന്വേഷിക്കാന്‍ സര്‍ക്കാര്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അന്വേഷണം ഊര്‍ജിതമാക്കണം;  ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി പാറക്കല്‍ അബ്ദുള്ള

തിരുവനന്തപുരം: കാഫിര്‍ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസ് എസ്ഐടി രൂപീകരിച്ച് പുനഃരന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്ന് ആഭ്യന്തര മന്ത്രി രമേശ്...

Read more

കേൽക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; ബം​ഗാളിലെ സാഹചര്യമില്ലെന്ന് മറുപടി

കേൽക്കറുടെ നിയമനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി; ബം​ഗാളിലെ സാഹചര്യമില്ലെന്ന് മറുപടി

തിരുവനന്തപുരം: ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്ഐആറിന് നേതൃത്വം നല്‍കിയ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ കേല്‍ക്കറെ സെക്രട്ടറിയാക്കിയതിനെ ന്യായീകരിച്ച് മുഖ്യമന്ത്രി വി.ഡി.സതീശന്‍. കേല്‍ക്കറുടെ നിയമനവുമായി ബന്ധപ്പെട്ട...

Read more

കേരളത്തിൽ കാലവർഷം നാളെ എത്തിയേക്കും; ഇന്ന് പരക്കെ മഴ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ കാലവർഷം എത്തിയേക്കും. തെക്കു-പടിഞ്ഞാറൻ കാലവർഷം നിലവിൽ തെക്കുപടിഞ്ഞാറൻ അറബിക്കടൽ, കന്യാകുമാരി പ്രദേശം, ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടലിന്റെ ഭൂരിഭാഗം പ്രദേശങ്ങൾ എന്നിവിടങ്ങളിലേക്ക്...

Read more

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി, മറ്റ് പ്രതികളുടെ ശിക്ഷ ശരിവച്ചു

അട്ടപ്പാടി മധു വധക്കേസ്: ഒന്നാം പ്രതിയെ വെറുതെവിട്ട് ഹൈക്കോടതി, മറ്റ് പ്രതികളുടെ ശിക്ഷ ശരിവച്ചു

കൊച്ചി: മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ച് അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി ഹുസൈനെ വെറുതെവിട്ട് ഹൈക്കോടതി. കേസിൽ ശിക്ഷിച്ചതിനെതിരെ പ്രതികളും ശിക്ഷ...

Read more

ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

ബ​ക്രീ​ദ്: 27, 28 തീ​യ​തി​ക​ളി​ൽ പൊ​തു​അ​വ​ധി

തി​രു​വ​ന​ന്ത​പു​രം: ബ​ക്രീ​ദ് പ്ര​മാ​ണി​ച്ച് സം​സ്ഥാ​ന​ത്ത് തു​ട​ർ​ച്ച​യാ​യ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ൽ പൊ​തു​അ​വ​ധി പ്ര​ഖ്യാ​പി​ച്ച് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. നേ​ര​ത്തെ നി​ശ്ച​യി​ച്ചി​രു​ന്ന 27ലെ ​അ​വ​ധി​ക്ക് പു​റ​മേ 28 നും ​പൊ​തു​അ​വ​ധി​യാ​യി​രി​ക്കും....

Read more

സപ്ലൈകോ പെരുന്നാള്‍ കിറ്റ് 26 വരെ

സപ്ലൈകോ പെരുന്നാള്‍ കിറ്റ് 26 വരെ

കോഴിക്കോട്: പെരുന്നാള്‍ ആഘോഷത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവശ്യ വസ്തുക്കളും സബ്സിഡി സാധനങ്ങളും ഉറപ്പാക്കി സപ്ലൈകോ. പത്തിനം സാധനങ്ങള്‍ അടങ്ങിയ ബക്രീദ് സ്‌പെഷ്യല്‍ കിറ്റും ഒരുക്കിയിട്ടുണ്ട്. സപ്ലൈകോ വില്പനശാലകളില്‍...

Read more

രത്തൻ കേൽക്കറിന്റെ നിയമനം തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്: സിപിഎം

രത്തൻ കേൽക്കറിന്റെ നിയമനം  തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത്: സിപിഎം

തിരുവനന്തപുരം:  കേരളത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറായ രത്തന്‍ യു ഖേല്‍ക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിനെതിരെ സിപിഎം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയെ തന്നെ...

Read more

നവകേരള ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പോലീസുകാര്‍ പ്രതികള്‍

നവകേരള ‘രക്ഷാപ്രവര്‍ത്തനം’: ഗണ്‍മാന്‍മാര്‍ അടക്കം അഞ്ചു പോലീസുകാര്‍ പ്രതികള്‍

ആലപ്പുഴ: നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തന'ത്തില്‍ പിണറായി വിജയന്റെ ഗണ്‍മാന്‍ അടക്കം അഞ്ച് പോലീസുകാര്‍ കുറ്റക്കാര്‍. ആലപ്പുഴ മജിസ്‌ട്രേറ്റ് കോടതിയില്‍ പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് നല്‍കി....

Read more
Page 39 of 80 1 38 39 40 80