15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തില്‍ സ്ഥാനമില്ല: രമേശ് ചെന്നിത്തല

തൃശൂർ: ജനങ്ങളെ വെല്ലുവിളിക്കുന്ന ഒരു ഗുണ്ടയ്ക്കും കേരളത്തിൽ സ്ഥാനം ഉണ്ടാകില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.   ഇത് ഗുണ്ടകളുടെ നാടല്ലെന്നും സമാധാനം ആഗ്രഹിക്കുന്നവരുടെ നാടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു....

Read more

മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

മഴക്കെടുതി: സര്‍ക്കാറിന് വീഴ്ചയെന്ന് പിണറായി

  കണ്ണൂർ: മഴക്കെടുതിമൂലം വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്ത് ഉണ്ടായതെന്നും മുൻകരുതൽ എടുക്കുന്നതിൽ സർക്കാരിന് വീഴ്ച പറ്റിയെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം....

Read more

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റ്; അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസ്

പോലീസിനെ വീണ്ടും വെല്ലുവിളിച്ച് അര്‍ജുന്‍ ആയങ്കി

കൊച്ചി: അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്ത് പോലീസ്. മുഖ്യമന്ത്രി വി ഡി സതീശനെതിരെ പോസ്റ്റ് ഇട്ടതിനാണ് ആലുവ സൈബര്‍ പോലീസ് കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയെ അപമാനിച്ചു എന്നാണ്...

Read more

ഇരട്ട ചക്രവാതച്ചുഴി: ഇന്ന് ഏഴ് ജില്ലകളില്‍ തീവ്രമഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും  അതിശക്തമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്...

Read more

വീട്ടുപടിക്കലെ പെന്‍ഷന്‍ വിതരണം നിര്‍ത്തുന്നത് അനീതി: പിണറായി

സി​പി​എം-​എ​സ്‌​ഡി​പി​ഐ ഡീ​ൽ ആ​രോ​പ​ണം നു​ണ: മുഖ്യമന്ത്രി

തിരുവനന്തപുരം: പെന്‍ഷന്‍ തുക നേരിട്ട് വീട്ടിലെത്തിക്കുന്ന രീതി നിര്‍ത്തലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിലെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ വിതരണം അട്ടിമറിക്കാനുള്ള യുഡിഎഫ്...

Read more

ഇന്നും ശക്തമായ മഴ; 8 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ശക്തമായ മഴ തുടരുമെന്ന്‌ കേ​ന്ദ്ര കാലാവസ്ഥാ വകുപ്പ്‌. വെള്ളിയാഴ്‌ച പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്‌ ജില്ലകളിൽ ഓറഞ്ച്‌ അലർട്ടും...

Read more

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ ഉണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും ഏഴിടത്ത് മഞ്ഞ അലര്‍ട്ടുമാണ്....

Read more

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

കാലവര്‍ഷക്കെടുതി: മരിച്ചവരുടെ കുടുംബത്തിന് 8 ലക്ഷം രൂ​പ ധനസഹായം

തി​രു​വ​ന​ന്ത​പു​രം:  കാ​ലവ​ർ​ഷ​ക്കെ​ടു​തി മൂ​ലം മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് എ​ട്ടു ല​ക്ഷം രൂ​പ ധനസഹായം ന​ൽ​കുമെ​ന്നു മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ  വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. മഴക്കെടുതിയിൽ ഇതുവരെ മരണം 26 ആയി....

Read more

വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍

വിവാദ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മന്ത്രി സി.പി. ജോണ്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് ഗതാഗത മന്ത്രി സി.പി. ജോണ്‍. സ്ത്രീകളെ അടച്ചാക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഈ സര്‍ക്കാരാണ് പ്രിയദര്‍ശിനി പദ്ധതി തുടങ്ങിയത്. ചില പ്രസ്താവനകള്‍...

Read more

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും- അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു; മക്കളെ ചേര്‍ക്കുന്നത് സ്വകാര്യ സ്കൂളിലും-  അധിക്ഷേപ പരാമര്‍ശവുമായി മ​ന്ത്രി സി.​പി. ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: പൊ​തു​പ​രി​പാ​ടി​ക്കി​ടെ വി​വാ​ദ പ​രാ​മ​ർ​ശ​വു​മാ​യി ഗ​താ​ഗ​ത മ​ന്ത്രി സി.​പി. ജോ​ൺ.  കേ​ര​ള​ത്തി​ലെ ആ​ളു​ക​ളു​ടെ പെ​രു​മാ​റ്റം ത​ന്നെ അ​തി​ശ​യ​പ്പെ​ടു​ത്തു​ന്നു​വെ​ന്നു അ​ദ്ദേ​ഹം   പ​റ​ഞ്ഞു. പൈസ ഇല്ലാത്ത കെഎസ്ആർടിസി ബസിൽ...

Read more
Page 14 of 78 1 13 14 15 78