• Latest
  • Trending
നിലമ്പൂര്‍ മലവെള്ളപ്പാച്ചില്‍: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

നിലമ്പൂര്‍ മലവെള്ളപ്പാച്ചില്‍: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

September 22, 2026
പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

തെരുവ് പട്ടി കടിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

September 22, 2026
ബാലികയെ ശല്യം ചെയ്ത കേസ്: വയോധികന് 10 വര്‍ഷം കഠിന തടവും പിഴയും

ബാലികയെ ശല്യം ചെയ്ത കേസ്: വയോധികന് 10 വര്‍ഷം കഠിന തടവും പിഴയും

September 22, 2026
കള്ളക്കേസിനെതിരെ നാദാപുരത്ത് സിപിഎം പ്രകടനം

കള്ളക്കേസിനെതിരെ നാദാപുരത്ത് സിപിഎം പ്രകടനം

September 22, 2026
അടുക്കത്ത് പാലോത്ത് കുളങ്ങര ശോഭന അന്തരിച്ചു

അടുക്കത്ത് പാലോത്ത് കുളങ്ങര ശോഭന അന്തരിച്ചു

September 22, 2026
ബാലികക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 3 വര്‍ഷം കഠിനതടവും പിഴയും

ബാലികക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 3 വര്‍ഷം കഠിനതടവും പിഴയും

September 22, 2026
ഗാന്ധി ഗ്രാമോത്സവം: ബ്രോഷര്‍ പുറത്തിറക്കി

ഗാന്ധി ഗ്രാമോത്സവം: ബ്രോഷര്‍ പുറത്തിറക്കി

September 22, 2026
വില്യാപ്പള്ളി മോടോങ്കണ്ടി പാറു അന്തരിച്ചു

വില്യാപ്പള്ളി മോടോങ്കണ്ടി പാറു അന്തരിച്ചു

September 22, 2026
മണ്ണിടിച്ചില്‍: മീത്തലെ മുക്കാളിയില്‍ നിര്‍മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും

മണ്ണിടിച്ചില്‍: മീത്തലെ മുക്കാളിയില്‍ നിര്‍മാണ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വയ്ക്കും

September 22, 2026
ഷാഫി പറമ്പില്‍ എംപി നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ച് നാളെ

ഷാഫി പറമ്പില്‍ എംപി നയിക്കുന്ന പീപ്പിള്‍സ് മാര്‍ച്ച് നാളെ

September 22, 2026
കേന്ദ്രത്തിന്റേത് യുവാക്കളെ കൂലിയടിമകളാക്കുന്ന നയം: ശിവപ്രസാദ്

കേന്ദ്രത്തിന്റേത് യുവാക്കളെ കൂലിയടിമകളാക്കുന്ന നയം: ശിവപ്രസാദ്

September 22, 2026
ഗുരുസമാധി ദിനം: നവോത്ഥാന സംഗീതസദസ്സ് ഹൃദ്യമായി

ഗുരുസമാധി ദിനം: നവോത്ഥാന സംഗീതസദസ്സ് ഹൃദ്യമായി

September 22, 2026
ഫാര്‍മസിസ്റ്റ്‌സ് ദിനാഘോഷം 25 ന് കോഴിക്കോട്

ഫാര്‍മസിസ്റ്റ്‌സ് ദിനാഘോഷം 25 ന് കോഴിക്കോട്

September 22, 2026
Vatakara Varthakal
Tuesday, September 22, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

നിലമ്പൂര്‍ മലവെള്ളപ്പാച്ചില്‍: കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

by newsdesk
September 22, 2026
in കേരളം
0
Home കേരളം

മലപ്പുറം: നിലമ്പൂർ ടികെ കോളനിയിലെ കോട്ടപ്പുഴയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി. ടികെ കോളനി സ്വദേശിയായ സജിതയുടെ (27)​ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ മലവെള്ളപ്പാച്ചിലിൽ മരിച്ചവരുടെ എണ്ണം ആറായി.

ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ശക്തമായ മഴയെ തുടർന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പെട്ടെന്ന് പാറകൾക്കിടയിലൂടെ വെള്ളം കുത്തിയൊലിച്ചെത്തുകയായിരുന്നു. ഇതിനിടെ പുഴയിൽ കുളിക്കാനിറങ്ങിയവരാണ് ഒഴുക്കിൽപ്പെട്ടത്. ഇതിൽ എടരിക്കോട് മങ്ങാടൻ അനസ് യാസീൻ (31), തിരൂർ പടന്നപ്പറമ്പൻ മുഹമ്മദ് കുട്ടി (65), വണ്ടൂർ ചെട്ടിയാർ എംഎൽ കുറുപ്പത്ത് റഫീഖ് (39), കരുവാരക്കുണ്ട് സ്രാമ്പിക്കൽ റഹീം (45), വണ്ടൂർ കുപ്പനത്ത് സജാദ് (23) എന്നിവരുടെ മൃതദേഹങ്ങൾ നേരത്തെ കണ്ടെത്തിയിരുന്നു. ജലനിരപ്പ് ഉയർന്നതോടെ നിരവധിപേർ പുഴയിൽ കുടുങ്ങിയിരുന്നെങ്കിലും നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. പല ഭാഗങ്ങളിലും ആളുകൾക്ക് രക്ഷപ്പെടാൻ കഴിയാതെ കുടുങ്ങി കിടന്നു. തുടർന്ന് ഫയർ ഫോഴ്സും പൊലീസും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനത്തിന് എത്തുകയായിരുന്നു.

ShareTweetSend

Search

No Result
View All Result

Recent News

പീഡനം: പിതാവിന് ജീവപര്യന്തം തടവും പിഴയും

തെരുവ് പട്ടി കടിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്

September 22, 2026
ബാലികയെ ശല്യം ചെയ്ത കേസ്: വയോധികന് 10 വര്‍ഷം കഠിന തടവും പിഴയും

ബാലികയെ ശല്യം ചെയ്ത കേസ്: വയോധികന് 10 വര്‍ഷം കഠിന തടവും പിഴയും

September 22, 2026
കള്ളക്കേസിനെതിരെ നാദാപുരത്ത് സിപിഎം പ്രകടനം

കള്ളക്കേസിനെതിരെ നാദാപുരത്ത് സിപിഎം പ്രകടനം

September 22, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തെരുവ് പട്ടി കടിച്ച സംഭവത്തില്‍ നഷ്ടപരിഹാരത്തിന് ഉത്തരവ്
  • ബാലികയെ ശല്യം ചെയ്ത കേസ്: വയോധികന് 10 വര്‍ഷം കഠിന തടവും പിഴയും
  • കള്ളക്കേസിനെതിരെ നാദാപുരത്ത് സിപിഎം പ്രകടനം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by