15കാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ കഠിന തടവും പിഴയും
കര്‍ഷകസംഘം കൊടിമര ജാഥയ്ക്ക് ജില്ലാ അതിര്‍ത്തിയില്‍ ഉജ്വല സ്വീകരണം
തകര്‍ന്ന അപ്രോച്ച് റോഡ് പുനര്‍നിര്‍മിക്കണം; ആവിക്കലില്‍ കോണ്‍ഗ്രസ് ധര്‍ണ
ജില്ലാ ആശുപത്രി പഴയകാല ജീവനക്കാരുടെ സംഗമം ഹൃദ്യമായി
വടകരയില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി പനി ബാധിച്ച് മരിച്ചു
എസ്പിയുടെ ഇടപെടലും ഫലം കണ്ടില്ല; സമരം തുടര്‍ന്ന് ബസ് തൊഴിലാളികള്‍
മുതിര്‍ന്ന സ്ത്രീകളുടെ സംരക്ഷണം വലിയ വെല്ലുവിളി: വനിതാ കമ്മീഷന്‍
എന്‍ആര്‍ഐ സീറ്റുകളിലേക്ക് അപേക്ഷിക്കാം
വയോജന സംഘടനയുടെ ജില്ലാ സമ്മേളനം 20ന് വടകരയില്‍
പുത്തന്‍ പ്രതിഭകളെ കണ്ടെത്തും; ‘കായിക മിത്രം’ പരിപാടിക്ക് തുടക്കമായി
പള്ളിക്കര പുതിയോട്ടില്‍ പത്മാവതി അമ്മ അന്തരിച്ചു

കേരളം

You can add some category description here.

ഓണത്തിന് പലതരം കിറ്റുമായി സപ്ലൈകോ

ഓണത്തിന് പലതരം കിറ്റുമായി സപ്ലൈകോ

തിരുവനന്തപുരം: ദുര്‍ബലവിഭാഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് കൂടാതെ 1,000 രൂപയ്ക്കുള്ള അത്തം ഓണസമ്മാനക്കിറ്റുമായി സപ്ലൈകോ. അരി, വെളിച്ചെണ്ണ, പഞ്ചസാര, ശബരി മസാലകള്‍ തുടങ്ങി 21 ഇനങ്ങളുള്ള കിറ്റ് സപ്ലൈകോ...

Read more

സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സമ്മേളനം വടകരയില്‍

സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സമ്മേളനം വടകരയില്‍

വടകര: സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍ സംസ്ഥാന സമ്മേളനം ഓഗസ്റ്റ് 15, 16, 17 തീയതികളില്‍ വടകര ടൗണ്‍ ഹാളില്‍ (കൃഷ്ണപിള്ള നഗര്‍) നടക്കുമെന്ന് സംഘാടകര്‍...

Read more

എല്‍പിജി സിലിണ്ടര്‍ ബുക്കിംഗ് നിയന്ത്രണം പിന്‍വലിക്കണം: ഷാഫി പറമ്പില്‍ എംപി

പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

വടകര: ഗ്രാമീണ മേഖലകളില്‍ ഗാര്‍ഹിക എല്‍പിജി റീഫില്‍ ബുക്കിംഗിന് 45 ദിവസത്തെ കാത്തിരിപ്പ് സമയം ഏര്‍പ്പെടുത്തിയ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന്റെ തീരുമാനം അടിയന്തരമായി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്...

Read more

നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യത

വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെ കണ്ണൂരിലും...

Read more

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

കമ്യൂണിസ്​റ്റ് ചിന്തകൻ ഡോക്ടർ എം.പി. പരമേശ്വരൻ അന്തരിച്ചു

തൃശൂര്‍: പ്രശസ്ത ആണവ ശാസ്ത്രജ്ഞനും കമ്യൂണിസ്റ്റ് ചിന്തകനുമായ ഡോക്ടര്‍ എം.പി. പരമേശ്വരന്‍ അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് തൃശൂരിലെ വസതിയിലായിരുന്നു അന്ത്യം....

Read more

പ്രവാസി യാത്രാദുരിതം: ഷാഫി പറമ്പില്‍ എംപി വ്യോമയാന മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി

പ്രവാസി യാത്രാദുരിതം: ഷാഫി പറമ്പില്‍ എംപി വ്യോമയാന മന്ത്രിക്ക് നേരിട്ട് നിവേദനം നല്‍കി

ന്യൂഡല്‍ഹി: ബഹ്‌റൈന്‍ കേരള മേഖലയില്‍ എയര്‍ ഇന്ത്യ തുടര്‍ച്ചയായി സര്‍വീസുകള്‍ റദ്ദാക്കുന്നതിലൂടെ പ്രവാസി മലയാളികള്‍ അനുഭവിക്കുന്ന കടുത്ത ദുരിതത്തില്‍ അടിയന്തരമായി ഇടപെട്ട് ഷാഫി പറമ്പില്‍ എംപി....

Read more

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും

ജില്ലാ ആശുപത്രിയില്‍ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഒരുക്കും

വടകര: ജില്ലാ ആശുപത്രിയില്‍ പിഎംജിവികെ പദ്ധതിയില്‍ 83 കോടി ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ കാത്ത് ലാബ് അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനമായതായി കെ.കെ രമ എംഎല്‍എ....

Read more

ന്യൂനമര്‍ദം ശക്തിപ്രാപിക്കുന്നു; കേരളത്തില്‍ വീണ്ടും മഴക്ക് സാധ്യത

ഇന്നും പരക്കെ അതിശക്ത മഴയെന്ന് മുന്നറിയിപ്പ്

  തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ സാധ്യത. വടക്കുപടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും സമീപ പ്രദേശങ്ങള്‍ക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12ഓടെ ഇത്...

Read more

കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി

  കൊല്ലം:  നീണ്ടകരയില്‍ കടലില്‍ കാണാതായ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തി മുഖ്യമന്ത്രി വി ഡി സതീശന്‍. മന്ത്രി ഷിബു ബേബി ജോണും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഗൗതം കൃഷ്ണയെ...

Read more

ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍

വിദ്യാര്‍ഥികള്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശം; ടി.ജി.മോഹന്‍ദാസിനെതിരെ കേ​സെ​ടു​ത്തു

  കൊച്ചി:  ജന്തർ മന്തറിൽ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ വിവാദ പരാമർശങ്ങൾ നടത്തിയ കേസിൽ ആർഎസ്എസ് അനുഭാവി ടി.ജി. മോഹൻദാസിനെ കസ്റ്റഡിയിലെടുത്ത് പോലീസ്. കൊച്ചി മട്ടാഞ്ചേരിയിലുള്ള വീട്ടിൽ...

Read more
Page 13 of 78 1 12 13 14 78