• Latest
  • Trending
900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

April 6, 2026
പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

June 20, 2026
ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

June 20, 2026
വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

June 20, 2026
ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

ഇന്ധന വിലവര്‍ധന: പ്രതിഷേധ കൂട്ടായ്മയുമായി എഐടിയുസി

June 20, 2026
വായന മാസാചരണത്തിന് തുടക്കം

വായന മാസാചരണത്തിന് തുടക്കം

June 20, 2026
നിരാശ  മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

നിരാശ മാഞ്ഞു; തകര്‍പന്‍ ജയവുമായി കാനറിപ്പട

June 20, 2026
പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

പ്രൊഡ്യൂസ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍: രാമചന്ദ്രന്‍ വരപ്രത്ത് പ്രസിഡന്റ്, കെ.പി.സലീം ജനറല്‍ സെക്രട്ടറി

June 20, 2026
ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

ലഹരി വിപത്തിനെതിരെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ രംഗത്ത് വരണം: നളിനി നല്ലൂര്‍

June 20, 2026
ഗൗരി കൃഷ്ണയെ അനുമോദിച്ചു

ഗൗരി കൃഷ്ണയെ അനുമോദിച്ചു

June 20, 2026
മടപ്പള്ളിയില്‍ ഹൈവേ നിര്‍മാണ കമ്പനിയുടെ വാഹനമിടിച്ച് പരിക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു

മടപ്പള്ളിയില്‍ ഹൈവേ നിര്‍മാണ കമ്പനിയുടെ വാഹനമിടിച്ച് പരിക്കേറ്റ പോലീസ് ഓഫീസര്‍ മരിച്ചു

June 19, 2026
കുറ്റ്യാടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍; ബജറ്റില്‍ പച്ചക്കൊടി

കുറ്റ്യാടിയില്‍ മിനിസിവില്‍ സ്റ്റേഷന്‍; ബജറ്റില്‍ പച്ചക്കൊടി

June 19, 2026
വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

വിലങ്ങാടിന് പ്രത്യേക പാക്കേജ്; ബജറ്റില്‍ നാദാപുരത്തിന് 20.5 കോടിയുടെ പദ്ധതികള്‍

June 19, 2026
Vatakara Varthakal
Saturday, June 20, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പിലാക്കി; പ്രോഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മുഖ്യമന്ത്രി

by newsdesk
April 6, 2026
in കണ്ണൂര്‍
0
Home കണ്ണൂര്‍

കണ്ണൂര്‍: രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് അവതരിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രകടന പത്രികയിലെ 900 വാഗ്ദാനങ്ങളില്‍ 97 ശതമാനവും നടപ്പാക്കിയെന്ന് മുഖ്യമന്ത്രി കണ്ണൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് അവതരിപ്പിക്കുന്നത് ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.

എൽഡിഎഫിന്റെ പ്രോഗ്രസ് റിപ്പോർട്ടാണ് അവതരിപ്പിക്കുന്നത്. 900 വാഗ്ദാനത്തിൽ 97 ശതമാനം കാര്യങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. ബാക്കിയുള്ളത് പൂർത്തിയാകുന്നതിന്റെ അടുത്തെത്തിയിട്ടുണ്ട്. സാധാരണക്കാരന്റെ സ്വപ്‌നമാണ് ഭൂമിയും വീടും. ഇത് യാഥാർത്ഥ്യമാക്കാനാണ് ലൈഫ് പദ്ധതി കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായിക്കഴിഞ്ഞു. ഒരു കുടുംബത്തിൽ നാലുപേരുണ്ടെങ്കിൽ 20 ലക്ഷം പേർക്ക് സുരക്ഷിതമായ ഭവനം ഉറപ്പുവരുത്താൻ കഴിഞ്ഞു.

ഇതിന് പുറമേ മത്സ്യത്തൊഴിലാളികൾക്ക് പുനർഗേഹം പദ്ധതി നടപ്പിലാക്കി. ഇതിന്റെ ഭാഗമായി 2782 വീടുകളും 738 ഫ്ലാറ്റുകളും കൈമാറിയിട്ടുണ്ട്. 4,56,689 കുടുംബങ്ങൾക്ക് പട്ടയം നൽകി. ഉദ്യോഗസ്ഥർ എസ്‌ഐആർ ഡ്യൂട്ടിയിൽ ആയിരുന്നില്ലെങ്കിൽ ഈ കണക്ക് അഞ്ച് ലക്ഷം കവിയുമായിരുന്നു.

64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കാൻ കഴിഞ്ഞു. ലോകത്ത് തന്നെ അപൂർവം രാഷ്‌ട്രങ്ങളേ അതിദാരിദ്ര്യ മുക്തമായിട്ടുള്ളു. നമ്മുടെ രാജ്യത്ത് മറ്റൊരു സംസ്ഥാനവും അതിദാരിദ്ര്യ മുക്തമാക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. 16 ലക്ഷം വീട്ടമ്മമാർക്ക് മാസം 1000 രൂപ നൽകിവരുന്നുണ്ട്. വയോജന കമ്മീഷൻ രൂപീകരിച്ചു. കേരളം നിക്ഷേപ സൗഹൃദമായി. കെ – സ്‌മാർട്ടിലൂടെ ജനങ്ങൾക്ക് സേവനങ്ങൾ അതിവേഗം ലഭ്യമാകാൻ തുടങ്ങി.

പിഎസ്‌സി വഴിയുള്ള ഏറ്റവും കൂടുതൽ നിയമനങ്ങൾ നടന്ന സംസ്ഥാനം കേരളമാണ്. 3,13,202 നിയമനങ്ങളാണ് നടന്നത്. അപേക്ഷിക്കാനുള്ള പ്രായപരിധി വദ്ധിപ്പിച്ച് കൂടുതൽപേർക്ക് അവസരം നൽകി. കൂടുതൽ തൊഴിലവസരങ്ങൾ കൊണ്ടുവരാൻ കഴിഞ്ഞു. കണക്‌ട് ടു വർക്ക് പദ്ധതി പ്രകാരം, 75,376 യുവാക്കൾക്ക് ധനസഹായം നൽകാനായി. ഡിഗ്രി വിദ്യാഭ്യാസം വരെ സൗജന്യമാക്കി. നാടിന്റെ അടിസ്ഥാനസൗകര്യ വികസനം ലഭ്യമാക്കി. റോഡുകൾ ഭംഗിയായി ചെയ്‌തു. മഴ പെയ്‌താൽ വയനാട് ചുരം വഴിയുള്ള യാത്ര തടസപ്പെടും. അതിനാലാണ് ഇപ്പോൾ തുരങ്കപാത പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്’ – പിണറായി വിജയൻ പറഞ്ഞു.

ShareTweetSend

Search

No Result
View All Result

Recent News

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു

June 20, 2026
ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം

June 20, 2026
വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം

June 20, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • പൊയില്‍ക്കാവില്‍ വീട്ടമ്മ വെട്ടേറ്റുമരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് തെരയുന്നു
  • ഷിഗെല്ലയില്‍ ജാഗ്രത വേണം; എംയുഎമ്മില്‍ ബോധവത്കരണം
  • വായന ദിനത്തില്‍ പത്രം ഏജന്റിന് നാടിന്റെ ആദരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by