മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ട് മു​ങ്ങി ഒ​രാ​ള്‍ മ​രി​ച്ചു
പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ ബംഗളൂരുവില്‍ അന്തരിച്ചു
പ​യ്യ​ന്നൂ​രി​ലെ വി.കുഞ്ഞികൃഷ്ണന്റെ സഹോദരൻ കാറപകടത്തിൽ മരിച്ചു
നാദാപുരത്ത് ജനവാസ കേന്ദ്രത്തില്‍ കാട്ടുപന്നി; ഷൂട്ടര്‍ വെടിവെച്ചു കൊന്നു
കളിയാണ് ലഹരി; ഫുട്‌ബോള്‍ മത്സരം ആവേശമായി
പാചകവാതക വില കൂട്ടി; ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
ഇറാന്‍ യുദ്ധക്കപ്പലിന് കൊച്ചിയില്‍ അഭയം നല്‍കി ഇന്ത്യ
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ സഹോദരന്‍ ബിജെപി വേദിയില്‍
പ്രതിഭകളെ അനുസ്മരിക്കാന്‍ വടകരയില്‍ വേറിട്ടൊരു പ്രഭാഷണ പരമ്പര; ‘ആദരവോടെ’ തുടക്കം 9ന്
വേളത്ത് കാര്‍ഷിക മേഖലയ്ക്ക് 38 ലക്ഷം
നാദാപുരത്ത് കെ.എം.അഭിജിത്തിനെതിരെ പോസ്റ്റര്‍
newsdesk

newsdesk

കാണാം കക്കയത്തെ കാഴ്ചകള്‍

കാണാം കക്കയത്തെ കാഴ്ചകള്‍

എത്ര കണ്ടാലും മതിവരാത്ത പ്രകൃതിഭംഗിയാണ് കക്കയം കാഴ്ചകള്‍. സഞ്ചാരികളുടെ ഇഷ്ടം നേടുന്ന സ്ഥലമാണ് കക്കയം ഡാമും പരിസരവും. കുറ്റ്യാടി നദിക്കു കുറെയാണ് ഡാം. ജലാശയങ്ങള്‍,...

കേരളത്തില്‍ ചൂട് കൂടുന്നു; കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്

കേരളത്തില്‍ ചൂട് കൂടുന്നു; കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ്

തിരുവനന്തപുരം: കനത്ത ചൂട് അനുഭവപ്പെടുന്ന സ്ഥിതിയിലേക്ക് കേരളം മാറുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ കണ്ണൂരില്‍ 37 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയതായി കേന്ദ്ര കാലാവസ്ഥ...

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: എം.എന്‍.കാരശ്ശേരി

കേരളത്തിന്റെ വളര്‍ച്ചയില്‍ പ്രവാസികളുടെ പങ്ക് നിര്‍ണായകം: എം.എന്‍.കാരശ്ശേരി

ദുബൈ: കേരളത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായ പങ്കുവഹിച്ചവരാണ് പ്രവാസി മലയാളികളെന്ന് എം.എന്‍.കാരശ്ശേരി. പുരുഷന്മാരെ പോലെ ഈ വളര്‍ച്ചയില്‍ സ്ത്രീകളുടെ പങ്കും വിലപ്പെട്ടതാണ്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള സ്ത്രീകളുടെ...

വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു

വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു

വടകര: കീഴല്‍ പള്ളിക്കു സമീപം വെള്ളാറമലയിലും മേപ്പയിലും അടിക്കാടിനു തീപിടിച്ചു. വെള്ളാറമലയില്‍ സ്വകാര്യ വ്യക്തിയുടെ ഏക്കര്‍ കണക്കിനു പറമ്പിലെ അടിക്കാടിനും മുറിച്ചിട്ട മരങ്ങള്‍ക്കുമാണ് തീ...

കുട്ടികള്‍ക്ക് സൗജന്യ കേള്‍വി പരിശോധന ക്യാമ്പ്

കുട്ടികള്‍ക്ക് സൗജന്യ കേള്‍വി പരിശോധന ക്യാമ്പ്

വടകര: വടകര റോട്ടറി ക്ലബ് സിയം ആശുപത്രിയുടെ സഹകരണത്തോടെ മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ കേള്‍വി പരിശോധന ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി...

പാറക്കാട്ടില്‍ നാരായണി അന്തരിച്ചു

പാറക്കാട്ടില്‍ നാരായണി അന്തരിച്ചു

പാലയാട്: പാറക്കാട്ടില്‍ നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്‍. മക്കള്‍: ശോഭ, ഷൈജ. മരുമക്കള്‍: രാജന്‍, ബാബു. സഹോദരങ്ങള്‍: ജാനു, പരേതരായ ചാത്തു,...

എന്‍എസ്എസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വടകരക്ക് നേട്ടം

എന്‍എസ്എസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; വടകരക്ക് നേട്ടം

വടകര: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് ഹയര്‍സെക്കന്ററി വിഭാഗം എന്‍എസ്എസ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വടകര ക്ലസ്റ്റര്‍ കണ്‍വീനര്‍ കെ.ഷാജി സംസ്ഥാനത്തെ മികച്ച ക്ലസ്റ്റര്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ടു....

ഷാഫി കഴുത്തില്‍ പിടിക്കുന്നത് എഡിറ്റഡ് വിഡിയോയെന്ന് ഡിസിസി സെക്രട്ടറി

ഷാഫി കഴുത്തില്‍ പിടിക്കുന്നത് എഡിറ്റഡ് വിഡിയോയെന്ന് ഡിസിസി സെക്രട്ടറി

കോഴിക്കോട്: യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ കുറ്റ്യാടിയില്‍ സ്റ്റേജില്‍ വച്ചുണ്ടായ പിടിവലിയുടേതായി പുറത്തുവന്ന വിഡിയോകള്‍ എഐ നിര്‍മിതമാണെന്ന് കോഴിക്കോട് ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടില്‍. ഷാഫി...

ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ് വടകരയില്‍

ജില്ലാ മിനി വോളിബോള്‍ ചാമ്പ്യന്‍ഷിപ് വടകരയില്‍

വടകര: ജില്ലാ വോളിബോള്‍ അസോസിയേഷന്‍, വടകര വോളിബോള്‍ അക്കാദമി ട്രസ്റ്റ്, ഐപിഎം അക്കാദമി, വോളിബോള്‍ കുട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാ മിനി വോളിബോള്‍...

കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക്

കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക്

തിരുവനന്തപുരം: ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ്‌കുമാറിന്റെ സഹോദരി ഉഷാ മോഹന്‍ദാസ് കോണ്‍ഗ്രസിലേക്ക് എന്ന് വിവരം. കോണ്‍ഗ്രസ് നേതൃത്വം താനുമായി ചര്‍ച്ച നടത്തിയെന്നും എന്നാല്‍ ഇതുവരെ...

Page 62 of 64 1 61 62 63 64

Popular News