
നാദാപുരം: മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്ന യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി കെ.എം.അഭിജിത്തിനെതിരെ പോസ്റ്ററുകള്‍. കല്ലാച്ചി ടൗണിലും നാദാപുരം കോടതി റോഡിലുമണ് പോസ്റ്റര്‍ കാണപ്പട്ടത്.
ഇറക്ക് മതി സ്ഥാനാര്‍ഥി വേണ്ട നാടിനെ അറിയുന്ന നാട്ടുകാരന്‍ മതി എന്നാാണ് പോസ്റ്ററില്‍ ഉള്ളത്. സേവ് കോണ്‍ഗ്രസ്, സേവ് യുഡിഎഫ് പേരിലാണ് പോസ്റ്ററുകള്‍.
















