വടകര: വടകര റോട്ടറി ക്ലബ് സിയം ആശുപത്രിയുടെ സഹകരണത്തോടെ മൂന്നിനും പന്ത്രണ്ടിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് സൗജന്യ കേള്‍വി
പരിശോധന ക്യാമ്പ് നടത്തുന്നു. ഫെബ്രുവരി 15ന് കാലത്തു 10 മുതല്‍ ഒരു മണിവരെ സിയം ആശുപത്രിയിലാണ് ക്യാമ്പ്. വിദഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പില്‍ പങ്കെടുക്കുമെന്ന് വടകര റോട്ടറി കമ്മ്യൂണിറ്റി സര്‍വീസ് ചെയര്‍മാന്‍ പി.പി.രാജന്‍ അറിയിച്ചു. ബന്ധപ്പെടേണ്ട നമ്പര്‍ 9846099631, 9497077998.















