<img class="size-full wp-image-4076 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/200d.jpg" alt="" width="478" height="444" /> <strong>വടകര:</strong> ചോറോട് പുഞ്ചിരിമില്‍ ചാലിയാട്ട് ബാലന്‍ (90) ബംഗളൂരുവില്‍ അന്തരിച്ചു. ഭാര്യ: വസന്ത. മക്കള്‍: സുധീര്‍, പരേതരായ സുജിത്ത്, സിന്ധു. മരുമക്കള്‍: വിജയികുമാര്‍, ആശ. സഹോദരങ്ങള്‍: ലക്ഷ്മി, പരേതനായ രാജു, രാധ, കമല. <img class="size-full wp-image-1389 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/clear-vision-t-f.jpg" alt="" width="576" height="678" />