<strong>പാലയാട്</strong>: പാറക്കാട്ടില് നാരായണി (86) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ നാരായണന്. മക്കള്‍: ശോഭ, ഷൈജ. മരുമക്കള്‍: രാജന്, ബാബു. സഹോദരങ്ങള്‍: ജാനു, പരേതരായ ചാത്തു, ബാലന്, മാതു, ചീരു, ദേവകി. സഞ്ചയനം വ്യാഴാഴ്ച.<img class="size-full wp-image-284 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-i.png" alt="" width="567" height="567" />