
വാണിമേല്‍: അനുജന്‍ മരിച്ച് ദിവസങ്ങള്‍ക്കകം ജ്യേഷ്ഠനും മരിച്ചു. വാണിമേല്‍ നിരത്തുമ്മല്‍ പീടികയിലെ കാപ്പുമ്മല്‍ മൂസയാണ് (56) ഇന്നലെ മരിച്ചത്. സഹോദരന്‍ സുബൈര്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ചത്.
മൂസ ദീര്‍ഘകാലം പ്രവാസിയായിരുന്നു. ഭാര്യ: സുലൈഖ കുനിങ്ങാട്. മകന്‍: മുജീബ്.
മരുമകള്‍: നൗറി. മറ്റു സഹോദരങ്ങള്‍: അബ്ദുള്ള, (ഓട്ടോ ഡ്രൈവര്‍), സിദ്ദിഖ്, യൂസുഫ്.
















