• Latest
  • Trending
കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: പന്ന്യന്‍ രവീന്ദ്രന്‍

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: പന്ന്യന്‍ രവീന്ദ്രന്‍

March 4, 2026
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 5, 2026
തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

June 5, 2026
പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

June 5, 2026
സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

സ്‌കൂളുകള്‍ക്ക് ആശുപത്രി വക ഫസ്റ്റ് എയ്ഡ് കിറ്റുകള്‍

June 5, 2026
മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

മണിയൂര്‍ തിയ്യറോത്ത് ആയിഷ അന്തരിച്ചു

June 5, 2026
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; നാളെ വടക്കന്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട്

June 5, 2026
പരിസ്ഥിതി ദിനത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള വൃക്ഷത്തിന് ആദരം

പരിസ്ഥിതി ദിനത്തില്‍ നൂറ്റാണ്ടിലേറെ പഴക്കമുള്ള വൃക്ഷത്തിന് ആദരം

June 5, 2026
ഒരു തൈ നടാം നല്ല നാളേക്കായി; പരിസ്ഥിതി ദിനം ആചരിച്ച് യൂനിറ്റി

ഒരു തൈ നടാം നല്ല നാളേക്കായി; പരിസ്ഥിതി ദിനം ആചരിച്ച് യൂനിറ്റി

June 5, 2026
സർക്കാറിന്  തിരിച്ചടി; നവകേരള സർവേ റദ്ദാക്കി ഹൈക്കോടതി

മാസപ്പടിക്കേസിൽ സിഎംആർഎല്ലിന് തിരിച്ചടി; ഇ ഡിക്ക് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

June 5, 2026
സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു; പരിഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

സി​പി​എ​മ്മി​ന്‍റെ ഉ​ന്ന​ത നേ​തൃ​ത്വം അ​വ​ഗ​ണി​ക്കു​ന്നു; പരിഭവം തുറന്നു പറഞ്ഞ് വിനോദിനി ബാലകൃഷ്ണന്‍

June 5, 2026
സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍

സ്‌കൂട്ടര്‍ മോഷ്ടാവ് പിടിയില്‍

June 5, 2026
കാരുണ്യ ചായ സല്‍ക്കാരം ഞായറാഴ്ച

കാരുണ്യ ചായ സല്‍ക്കാരം ഞായറാഴ്ച

June 5, 2026
Vatakara Varthakal
Friday, June 5, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

കേരളത്തില്‍ ഭരണത്തുടര്‍ച്ച ഉറപ്പ്: പന്ന്യന്‍ രവീന്ദ്രന്‍

by newsdesk
March 4, 2026
in പ്രാദേശികം
0
Home പ്രാദേശികം

ഒഞ്ചിയം: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ ജനപക്ഷ വികസനത്തിന് ജനം അംഗീകാരം നല്‍കുമെന്നും സര്‍ക്കാരിന് മൂന്നാം ഊഴം ലഭിക്കുമെന്നും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. ഒഞ്ചിയത്ത് സിപിഐ. സംഘടിപ്പിച്ച മണ്ടോടി കണ്ണന്‍ രക്തസാക്ഷിത്വ ദിനാചരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ സാധാരണക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ മുഖച്ഛായ മാറി. പാവപ്പെട്ടവന് വീട് നല്‍കാനും ഈ സര്‍ക്കാരിന് കഴിഞ്ഞു. യുഡിഎഫിന്റെ മുന്‍സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ ജനങ്ങള്‍ക്ക് മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇടതു പക്ഷത്തോടൊപ്പം നില്‍ക്കുമ്പോള്‍ വികസന മുരടിപ്പ് നേരിടുന്ന വടകരയിലും ഈ നയത്തിനനുസൃതമായ രാഷ്ട്രീയമാറ്റം ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.ഗംഗാധരക്കുറുപ്പ് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ സെക്രട്ടറി അഡ്വ.പി.ഗവാസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ആര്‍.സത്യന്‍, അജയ് ആവള, മണ്ഡലം സെക്രട്ടറി എന്‍.എം.ബിജു, ഇ. രാധാകൃഷ്ണന്‍, വി.പി.രാഘവന്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് നുറുകണക്കിന് പേര്‍ പങ്കെടുത്ത പ്രകടനവും നടന്നു.

ShareTweetSend

Search

No Result
View All Result

Recent News

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

June 5, 2026
തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി

June 5, 2026
പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്

June 5, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
  • തുടക്കത്തിലേ കല്ലുകടി; ഡി.കെ.ശിവകുമാര്‍ മന്ത്രിസഭയില്‍ നിന്ന് രണ്ടാം നാള്‍ രാജി
  • പി.എം.നാണു മെമ്മോറിയല്‍ അവാര്‍ഡ് പി.പി.ദാമോദരന്
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by