ആയഞ്ചേരി താമരശ്ശേരി രാജീവന്‍ അന്തരിച്ചു
കുട്ടികള്‍ക്ക് കൗതുകം; സ്‌കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ശ്രദ്ധേയമായി
പാലേരി രമേശന്റെ സംസ്‌കാരം നാളെ രാവിലെ 11ന്; കോഴിക്കോട്ടും വടകരയിലും പൊതുദര്‍ശനം
ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി  അന്തരിച്ചു
എംഡിഎംഎ: പിടിയിലായ അധ്യാപികമാരെ വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ്
ലോറിക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി
വടകര അഞ്ചുകണ്ടത്തില്‍ കൗസു ചെന്നൈയില്‍ അന്തരിച്ചു
മൊകേരി പേരോടം കണ്ടിയില്‍ ഗനിഷ് കുമാര്‍ അന്തരിച്ചു
പത്ത് വര്‍ഷം മിണ്ടാതിരുന്നവര്‍ സമരവുമായി വരുന്നു: മന്ത്രി രമേശ് ചെന്നിത്തല
വനിതാ പോലീസിന്റെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ ചോദിച്ചറിഞ്ഞ് ആഭ്യന്തര മന്ത്രി
മണിയൂര്‍ പുലയന്‍കണ്ടി നഫീസ അന്തരിച്ചു
newsdesk

newsdesk

‘വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല’; ജി.സു​ധാ​ക​ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം

‘വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല’; ജി.സു​ധാ​ക​ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം

ആ​ല​പ്പു​ഴ: വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ  ജി. ​സു​ധാ​ക​ര​നെ​തി​രെ ആ​ല​പ്പു​ഴ​യി​ൽ വ്യാ​പ​ക​മാ​യ പോ​സ്റ്റ​ർ പ്ര​തി​ഷേ​ധം. 'വ​ർ​ഗ​വ​ഞ്ച​ക​ന് മാ​പ്പി​ല്ല' എ​ന്ന വാ​ച​ക​ങ്ങ​ളോ​ടെയാ​​ണ്...

നാട് ചുട്ടുപൊള്ളുന്നു; ദാഹജലമൊരുക്കി നഗരസഭ

നാട് ചുട്ടുപൊള്ളുന്നു; ദാഹജലമൊരുക്കി നഗരസഭ

  കൊയിലാണ്ടി: കനത്ത വെയിലും അസഹനീയമായ ചൂടും എത്തിയതോടെ ആളുകള്‍ ദാഹിച്ചുവലയുന്ന സ്ഥിതി. ടൗണിലും പരിസരങ്ങളിലും പൊതുജനങ്ങള്‍ക്ക് ദാഹം അകറ്റുന്നതിനായി കൊയിലാണ്ടി നഗരസഭ പുതിയ...

മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച്  മൂന്ന് മരണം

മലപ്പുറം മൊറയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് മരണം

മലപ്പുറം: കോഴിക്കോട്-മലപ്പുറം പാതയില്‍ മൊറയൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച രാവിലെ സ്വകാര്യ ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പാലക്കാട്...

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം: വധശ്രമക്കേസില്‍ കെഎസ്‌യു പ്രവര്‍ത്തകര്‍ക്ക് ജാമ്യം

കണ്ണൂര്‍: ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ആക്രമിച്ചെന്ന കേസില്‍ പ്രതികളായ കെ എസ് യു നേതാകള്‍ക്ക് ജാമ്യം. തലശ്ശേരി...

പതിയാരക്കര മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചു

പതിയാരക്കര മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍ അന്തരിച്ചു

വടകര: പതിയാരക്കര മണിമംഗലത്ത് പത്മനാഭന്‍ നമ്പ്യാര്‍ (71) അന്തരിച്ചു. പരേതനായ അപ്പനമ്പ്യാരുടെ മകനാണ്. കോണ്‍ഗ്രസ്, എന്‍എസ്എസ് പ്രവര്‍ത്തകനും കരിമ്പനപ്പാലം സോമില്‍ ജിവനക്കാരനുമായിരുന്നു. ഭാര്യ: സരസ...

മുടപ്പിലാവില്‍ തയ്യുള്ള പറമ്പത്ത് ചോയി അന്തരിച്ചു

മുടപ്പിലാവില്‍ തയ്യുള്ള പറമ്പത്ത് ചോയി അന്തരിച്ചു

മുടപ്പിലാവില്‍: തയ്യുള്ള പറമ്പത്ത് ചോയി (98) അന്തരിച്ചു. ഭാര്യ: പരേതയായ നാരായണി, രണ്ടാം ഭാര്യ: നാരായണി. മക്കള്‍: ലീല, രാജന്‍, കമല, ചന്ദ്രന്‍, ചന്ദ്രി....

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

വടകര: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവും കൂത്തുപറമ്പ് എംഎല്‍എയുമായ കെ.പി.മോഹനന്‍ പറഞ്ഞു....

കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

കിടപ്പു രോഗികള്‍ക്ക് കിറ്റ് നല്‍കി കളിയാട്ടം ആഘോഷ കമ്മിറ്റി

വടകര: ചോറോട് രാമത്ത് പുതിയകാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി 75 കിടപ്പു രോഗികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍ നല്‍കി. കളിയാട്ടത്തിന്...

പാര്‍ട്ടിയോട് സലാം പറഞ്ഞ് ജി.സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

പാര്‍ട്ടിയോട് സലാം പറഞ്ഞ് ജി.സുധാകരന്‍; അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കും

ആലപ്പുഴ: തനിക്ക് പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായ അനുഭവങ്ങളുടെയും അപമാനത്തിന്റെയും പശ്ചാത്തലത്തില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍  സ്വതന്ത്രനായി മത്സരിക്കുമെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. എന്നാല്‍ പാര്‍ട്ടി...

Page 347 of 424 1 346 347 348 424

Popular News