
മൊകേരി: ഇന്ന് രാവിലെ മുറവശ്ശേരി വായനശാലയില്‍ തൂങ്ങി മരിച്ചനിലയില്‍ കാണപ്പെട്ട കക്കട്ടില്‍ സഹകരണ റൂറല്‍ ബാങ്ക് തളീക്കര ശാഖ മാനേജര്‍ ഗനിഷ് കുമാറിന്റെ മൃതദേഹം
ന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ സംസ്‌കരിച്ചു.
പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം കക്കട്ടില്‍ സഹകരണ റൂറല്‍ ബാങ്ക്, മൊകേരി എന്നിവിടങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചു. തുടര്‍ന്ന് വീട്ടിലെത്തിച്ച മൃത ദേഹത്തില്‍ മുന്‍ എംഎല്‍എ കെ.പി.കുഞ്ഞമ്മദ് കുട്ടി, കെപിസിസി സെക്രട്ടറി വി.എം ചന്ദ്രന്‍, സിപിഎം നേതാക്കളായ കെ.കെ. ദിനേശന്‍, റഷീദ് കുണ്ടുതോട്, ഷൈജു, സിപിഐ നേതാവ്
പി സുരേഷ് ബാബു, വാര്‍ഡ് മെമ്പര്‍ എന്‍ കെ നസീര്‍ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. തുര്‍ന്ന് അനുശോചനവും നടത്തി.
















