• Latest
  • Trending
ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

March 12, 2026
തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം

November 1, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

വീണാ ജോർജിനെ ആക്രമിച്ച കേസ്: കെ.എസ്‌.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

November 1, 2026
റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

November 1, 2026
പുറമേരി വില്ലാട്ട് ദേവി അമ്മ അന്തരിച്ചു

പുറമേരി വില്ലാട്ട് ദേവി അമ്മ അന്തരിച്ചു

November 1, 2026
കോൺഗ്രസ് ഐക്യദാർഢ്യ സദസ്

കോൺഗ്രസ് ഐക്യദാർഢ്യ സദസ്

November 1, 2026
ആയഞ്ചേരി-തണ്ണീര്‍പന്തല്‍ റൂട്ടില്‍ ജനകീയ ജീപ്പ്; പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

ആയഞ്ചേരി-തണ്ണീര്‍പന്തല്‍ റൂട്ടില്‍ ജനകീയ ജീപ്പ്; പ്രതിഷേധവുമായി ഓട്ടോ തൊഴിലാളികള്‍

November 1, 2026
ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

‘പഴങ്ങളും പച്ചക്കറികളും വീട്ടുവളപ്പില്‍ ശാസ്ത്രീയമായി കൃഷി ചെയ്യണം’

November 1, 2026
ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

ലഹരിക്കെതിരെ പന്തുരുണ്ടു; ആവേശം പകര്‍ന്ന് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ്

November 1, 2026
സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്ത്

സത്യാഗ്രഹത്തിന് പിന്തുണയുമായി ഏകതാ പരിഷത്ത്

November 1, 2026
അഴിയൂര്‍ വലിയ പറമ്പത്ത് സഫിയ അന്തരിച്ചു

അഴിയൂര്‍ വലിയ പറമ്പത്ത് സഫിയ അന്തരിച്ചു

November 1, 2026
കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

കെ-ടെറ്റ് വിവാദ ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചു; പുതിയ സര്‍ക്കുലര്‍ വരും

November 1, 2026
തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

തെരുവുനായ ശല്യം രൂക്ഷം; വില്യാപ്പള്ളിയില്‍ ആര്‍ജെഡി പ്രതിഷേധം

November 1, 2026
Vatakara Varthakal
Sunday, November 1, 2026
Subscription
Advertise
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം
No Result
View All Result
Vatakara Varthakal
No Result
View All Result

ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തും: കെ.പി.മോഹനന്‍ എംഎല്‍എ

by newsdesk
March 12, 2026
in പ്രാദേശികം
0
Home പ്രാദേശികം


വടകര: സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളും എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്തുപിടിച്ച ഇടതുപക്ഷ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തുമെന്ന് ആര്‍ജെഡി നേതാവും കൂത്തുപറമ്പ് എംഎല്‍എയുമായ കെ.പി.മോഹനന്‍ പറഞ്ഞു. രാഷ്ട്രീയ ജനതാദള്‍ വടകര മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭാമണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപികരണവും നടത്തി. മണ്ഡലം പ്രസിഡന്റ് കെ.കെ. കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതി അംഗം മനയത്ത് ചന്ദ്രന്‍, സംസ്ഥാന വൈസ് പ്രസിഡന്റ് ഇ.പി.ദാമോദരന്‍, ജില്ലാ പ്രസിഡന്റ് എം.കെ.ഭാസ്‌കരന്‍, സംസ്ഥാന കമ്മിറ്റി അംഗം വിമല കളത്തില്‍, പി.പി.രാജന്‍, അഡ്വ. ബൈജു രാഘവന്‍, പ്രഭീഷ് ആദിയൂര്‍, കിരണ്‍ജിത്ത് പി, എം.സതി, മഹേഷ് ബാബു എന്‍.പി എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറിമാരായ പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു. പി.പി.രാജന്‍(ചെയര്‍മാന്‍), സി.പി.രാജന്‍ (ജന: കണ്‍വീനര്‍), വി.പി. നാണു (ഖജാര്‍ജി) എന്നിവര്‍ ഭാരവാഹികളായി 201 അംഗ തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപവത്കരിച്ചു.

 

ShareTweetSend

Search

No Result
View All Result

Recent News

തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി  ജയബാലകൃഷ്ണന്‍റെ കുടുംബം

തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം

November 1, 2026
കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

വീണാ ജോർജിനെ ആക്രമിച്ച കേസ്: കെ.എസ്‌.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്

November 1, 2026
റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം

November 1, 2026

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc. Check our landing page for details.

Recent News

  • തെളിവ് നശിപ്പിച്ചു; ജഡ്ജിക്കെതിരെ പരാതിയുമായി ജയബാലകൃഷ്ണന്‍റെ കുടുംബം
  • വീണാ ജോർജിനെ ആക്രമിച്ച കേസ്: കെ.എസ്‌.യു പ്രവർത്തകർക്ക് ക്ലീൻ ചിറ്റ്
  • റിഥം പദ്ധതി: ഭിന്നശേഷി കലാപ്രതിഭകൾക്ക് അവസരം
  • About
  • advertise
  • Privacy & Policy
  • Contact Us

© 2026 JNews - Premium WordPress news & magazine theme by Jegtheme.

No Result
View All Result
  • Home
  • പ്രാദേശികം
  • വിദ്യാഭ്യാസം
  • കായികം
  • കല-സാംസ്‌കാരികം
  • കണ്ണൂര്‍
  • ചരമം
  • യാത്ര
  • കേരളം
  • ദേശീയം
  • വിദേശം

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Powered by
...
►
Necessary cookies enable essential site features like secure log-ins and consent preference adjustments. They do not store personal data.
None
►
Functional cookies support features like content sharing on social media, collecting feedback, and enabling third-party tools.
None
►
Analytical cookies track visitor interactions, providing insights on metrics like visitor count, bounce rate, and traffic sources.
None
►
Advertisement cookies deliver personalized ads based on your previous visits and analyze the effectiveness of ad campaigns.
None
►
Unclassified cookies are cookies that we are in the process of classifying, together with the providers of individual cookies.
None
Powered by