
വടകര: പൂവാടന്‍ഗേറ്റിനു സമീപം അഞ്ചുകണ്ടത്തില്‍ കൗസു (80) ചെന്നൈയില്‍ അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ രാമന്‍. മക്കള്‍: ഷനില്‍, ഷഗിത, ഷനിത. മരുമക്കള്‍: മുത്തു (വടകര), വിനു (വടകര), മീനാക്ഷി (ചെന്നൈ). അച്ഛന്‍: പരേതനായ കണാരന്‍. അമ്മ: പരേതയായ വരോല്‍ മാതു. സംസ്‌കാരം ഇന്ന് (ചൊവ്വ) വൈകുന്നേരം അഞ്ചിന് ചെന്നൈയില്‍.















