മേമുണ്ട തമ്പ്രാം കെട്ടില്‍ ഭാസ്‌കരക്കുറുപ്പ് അന്തരിച്ചു
മദ്യവ്യാപനത്തിനും കരിമണല്‍ ഖനനത്തിനുമുള്ള ബജറ്റ് നിര്‍ദേശങ്ങള്‍ പിന്‍വലിക്കണം: മുഖ്യമന്ത്രിക്ക് കത്തയച്ച് വി.എം.സുധീരന്‍
ഏറാമലയില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍
യോഗക്ഷേമ കുടുംബ സംഗമം പ്രൗഢഗംഭീരമായി
ഉന്നത വിജയികളെ അനുമോദിച്ചു
നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലെ 3 പേരുടെ പരിശോധന ഫലം നെഗറ്റീവ്
കുട്ടോത്ത് കോമത്ത് ചാത്തു അന്തരിച്ചു
വടകരയില്‍ കോടതി ജീവനക്കാരുടെ യോഗ ദിനാചരണം
സംഗീതബിരുദത്തില്‍ ഒന്നാം റാങ്ക്; എലിയാറ ഗൗരി കൃഷ്ണയെ അനുമോദിച്ച് ചേതന വട്ടോളി
മെഗാ യോഗ പ്രദര്‍ശനം സംഘടിപ്പിച്ചു
അഴിത്തല മൂക്കോളി മഹമൂദ് അന്തരിച്ചു
newsdesk

newsdesk

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

ആരോ​ഗ്യമന്ത്രി വീണാ ജോർജിനെ ആശുപത്രിയിൽ സന്ദർശിച്ച് മുഖ്യമന്ത്രി

കണ്ണൂർ : കെഎസ്‍യു പ്രവർത്തകരുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ആരോ​ഗ്യ മന്ത്രി വീണാ ജോർജിനെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെത്തിയാണ്...

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ  ജോർജിന് പരിക്ക്

കണ്ണൂരിൽ കെഎസ്‌യു പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്ക്

കണ്ണൂർ: കെഎസ്‌യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്ക്. കണ്ണൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കഴുത്തിനും കെെയ്ക്കുമാണ് പരിക്കേറ്റത്. മന്ത്രിയെ ജില്ലാ...

കെട്ടിടനമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കെട്ടിടനമ്പര്‍ അനുവദിക്കാന്‍ 15 ലക്ഷം കൈക്കൂലി; പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍

കൊച്ചി: കൈക്കൂലി കേസില്‍ പഞ്ചായത്ത് ഓവര്‍സിയര്‍ വിജിലന്‍സ് പിടിയില്‍. കൊച്ചിയിലാണ് സംഭവം. വടവുകോട്-പുത്തന്‍കുരിശ് പഞ്ചായത്ത് ഓവര്‍സിയറായ കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശി ടി. ദീപേഷ് കുമാര്‍...

കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി; ക​തി​രൂ​രി​ൽ ഓ​ട്ടോ​മ​റി​ഞ്ഞ് മ​ത്സ്യ​വി​ൽ​പ​ന​ക്കാ​ര​ൻ മ​രി​ച്ചു

നാദാപുരത്ത് പന്നിയെ വെടി വെച്ചു കൊല്ലാന്‍ മൂന്നു പേര്‍ക്ക് അനുമതി

നാദാപുരം: കാട്ടുപന്നി ശല്യം കൂടുതലായ നാദാപുരം ഗ്രാമപഞ്ചായത്തില്‍ വെടി വെച്ചു കൊല്ലാന്‍ മൂന്ന് അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് പഞ്ചായത്ത് പ്രസിഡന്റ് അനുമതി നല്‍കി. ജനവാസ മേഖലയില്‍...

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത നീ​ക്കം: മ​ന്ത്രി വീണാ ജോർജ്

പത്തനംതിട്ട: സം​സ്ഥാ​ന​ത്തെ ആ​രോ​ഗ്യമേ​ഖ​ല​യെ ത​ക​ര്‍​ക്കാ​ന്‍ സം​ഘ​ടി​ത ശ്ര​മം ന​ട​ക്കു​ന്ന​താ​യി മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കോ​ഴ​ഞ്ചേ​രി​യി​ലെ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ പു​തു​താ​യി നി​ര്‍​മി​ച്ച ഒ​പി ആ​ന്‍​ഡ് ഡ​യ​ഗ്‌​നോ​സ്റ്റി​ക്...

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

വലിയങ്ങാടിയില്‍ ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി: മന്ത്രി മുഹമ്മദ് റിയാസ്

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിടങ്ങളുടെ പരിശോധനയില്‍ വീഴ്ച വന്നോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും....

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

ഡാ​റ്റ ചോ​ർ​ത്ത​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​റി​വോ​ടെ: ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ലെ സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യ​ക്തി​ഗ​ത വി​വ ര​ങ്ങ​ൾ ആ​വ​ശ്യ​പ്പ​ട്ടു​കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ ഓ​ൺ സ്പെ​ഷൽ ഡ്യൂ​ട്ടി ശ്രീ​റാം...

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ‘ഫൈനല്‍ ടച്ച്’

എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ‘ഫൈനല്‍ ടച്ച്’

മണിയൂര്‍: ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സമിതിയുടെ നേതൃത്വത്തില്‍ മണിയൂര്‍ പഞ്ചായത്തിലെ എസ്എസ്എല്‍സി വിദ്യാര്‍ഥികള്‍ക്കായി ഏകദിന തീവ്ര പരിശീലന ക്ലാസ് സംഘടിപ്പിച്ചു. 'ഫൈനല്‍ ടച്ച്' എന്ന പേരില്‍...

പേരാമ്പ്രയില്‍ സിപിഎം പ്രവര്‍ത്തകനു വെട്ടേറ്റു

ഭിന്നശേഷിക്കാരനായ യുവാവിനെ മര്‍ദിച്ച് ഹണിട്രാപ് സംഘം

  കൊച്ചി: ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച് ഹണിട്രാപ് സംഘം. ബധിരനും മൂകനുമായ അമല്‍ ദേവിനാണ് മര്‍ദനമേറ്റത്. യുവതി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് മര്‍ദിച്ചത്....

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

വിദ്യാര്‍ഥിനി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

കൊയിലാണ്ടി: വിദ്യാര്‍ഥിനിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പൊയില്‍ക്കാവ് ലക്ഷം വീട് കവലാട്ടുതാഴ ശ്രീനന്ദയെയാണ് (21) വീട്ടില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ദുരൂഹ...

Page 286 of 323 1 285 286 287 323

Popular News